Home Authors Posts by ഊരാളി ജയപ്രകാശ്‌

ഊരാളി ജയപ്രകാശ്‌

0 POSTS 0 COMMENTS
വിലാസം-- ഊരാളി ജയപ്രകാശ്‌ ഫ്രീ-ലാൻസ്‌ ജേർണലിസ്‌റ്റ്‌ കോട്ടക്കൽ ആര്യവൈദ്യശാല കോട്ടക്കൽ, മലപ്പുറം - 676 503. ഫോൺ - 0493 - 745099

കളി അരങ്ങിൽ നിറശോഭയോടെ ഗോപി ആശാൻ

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡരൂദവഠമമെമണഭലഎടാ Generated from archived content: interview_gopiasan.html Author: oorali_jayaprakash

സ്‌ത്രൈണ ഭാവ പൂർണ്ണതയോടെ……കോട്ടയ്‌ക്കൽ...

സ്‌ത്രീവേഷങ്ങൾ ഭാവാഭിനയത്തികവോടെ, വേഷഭംഗിയോടെ അവതരിപ്പിക്കുന്നതിൽ കോട്ടയ്‌ക്കൽ ശിവരാമന്‌ ഏറെ മിടുക്കാണ്‌. പ്രായം അറുപതുകളിൽ എത്തിയിട്ടും, കാലം മുഖത്ത്‌ വികൃതികൾ കാട്ടിയിട്ടും സ്‌ത്രൈണഭാവപൂർണ്ണത തന്നെയാണ്‌ അദ്ദേഹം തന്റെ ആസ്വാദകർക്ക്‌ നൽകുന്നത്‌. ദമയന്തിയായും രുഗ്‌മിണിയായും സീതയായും ദേവയാനിയായും പാഞ്ചാലിയായും ശിവരാമൻ ഇന്നും അരങ്ങിൽ തകർത്താടുന്നു. തന്റെ കലാജീവിതത്തിൽ അരനൂറ്റാണ്ട്‌ പിന്നിട്ട ശിവരാമൻ പാലക്കാട്‌-കാറൽമണ്ണയിലെ സ്വവസതിയിലിരുന്ന്‌ സംസാരിക്കുന്നു. * നന്നെ ചെറുപ്പത്തിലെ കലാരംഗത്ത്‌ എത്ത...

വേറിട്ടൊരു ശബ്‌ദസാന്നിധ്യം – കലാമണ്ഡലം ഹൈദരാ...

കഥകളി അരങ്ങുകളിൽ വേറിട്ടൊരു ശബ്‌ദത്തിന്‌ ഉടമയായ കലാമണ്ഡലം ഹൈദരാലി തന്റെ കലാജീവിതത്തിൽ നാല്‌ പതിറ്റാണ്ട്‌ പിന്നിട്ടിരിക്കുകയാണ്‌. വടക്കാഞ്ചേരിയിലെ മൊയ്‌തൂട്ടിയുടെയും ഫാത്തിമയുടെയും മകനായ ഹൈദരാലി, കേരളീയ കലകളുടെ ശ്രീകോവിലായ, കേരള കലാമണ്ഡലത്തിൽ എത്തിയത്‌ തന്റെ പതിനൊന്നാമത്തെ വയസ്സിലാണ്‌. ഏഴുവർഷം നീണ്ട പഠനത്തിനിടയിൽ അദ്ദേഹത്തിന്‌ പല കടമ്പകളും കടക്കേണ്ടിവന്നു. ഇന്ത്യയ്‌ക്ക്‌ അകത്തും പുറത്തുമായി അദ്ദേഹം ധന്യമാക്കിയ അരങ്ങുകൾ നിരവധി. കർണ്ണാടക സംഗീതവും തനിക്ക്‌ നന്നായി വഴങ്ങുമെന്ന്‌ അദ്ദേഹം ഈയിടെ തെളിയ...

തീർച്ചയായും വായിക്കുക