Home Authors Posts by ഒ.കെ ജോണി

ഒ.കെ ജോണി

0 POSTS 0 COMMENTS

എം.ടിയുടെ സിനിമകൾ

മലയാളസിനിമയെ സിനിമയുടെ സ്വക്ഷേത്രത്തിലേക്ക്‌ കൊണ്ടുവന്ന തിരക്കഥാകൃത്താണ്‌ എം.ടി വാസുദേവൻനായർ. സ്‌റ്റേജിൽ അരങ്ങേറുന്ന നാടകങ്ങളുടെ തനിപ്പകർപ്പായിരുന്നു ആദ്യകാല മലയാള സിനിമകൾ. ചലച്ചിത്രഭാഷയിൽ സംവദിക്കുന്ന ഒരു തിരക്കഥാരചനാശൈലി നമ്മുടെ മുഖ്യധാരാ സിനിമയ്‌ക്ക്‌ പരിചയപ്പെടുത്തിയത്‌ എം.ടിയാണ്‌. കഥാഖ്യാന സിനിമയെ ചലച്ചിത്ര കലയുടെ ആവിഷ്‌ക്കാര സങ്കേതങ്ങളിലൂടെ നവീകരിച്ച എം.ടിയുടെ തിരക്കഥകളെ അവലംബിച്ചുണ്ടാക്കിയ ഏതാനും സിനിമകളെക്കുറിച്ചുള്ള നിരൂപണക്കുറിപ്പുകളാണ്‌ ഈ സമാഹാരത്തിൽ. ചലച്ചിത്രകലയെ സംബന്ധിച്ച കാലഹരണ...

തീർച്ചയായും വായിക്കുക