ഒ. ദിവാകരൻ
കേരളം വളരുന്നു
കാലചക്രങ്ങൾ തിരിയുന്നു കാലനോ മരിക്കുന്നു കാവിയുടുത്ത മേഘങ്ങൾ മാനത്തൊഴുകി നടക്കുന്നു നീതിയും നിയമവും സത്യവും വലിയോരുടെ പോക്കറ്റിലുറങ്ങുന്നു കേരളം വളരുന്നു. Generated from archived content: poem5_feb2_08.html Author: o_divakaran
ആൾത്താരയിൽ
ആരൊരാൾ നില്‌പൂ അകലെയൾത്താരയിൽ മരണമോ, മർത്ത്യനോ അല്ലെങ്കിലെന്റെ തോന്നലോ...? ഇവിടെ നീയില്ല, ഞാനില്ല, രാവില്ല, പകലില്ല- ഉയരും ചിതാഗ്നിയതൊന്നുമാത്രം! Generated from archived content: poem1_sep.html Author: o_divakaran