Home Authors Posts by എന്‍.വി. പുഷ്പരാജന്‍

എന്‍.വി. പുഷ്പരാജന്‍

0 POSTS 0 COMMENTS

വഴക്കം

മുറ്റത്തുവീണു വാടിക്കിടക്കുന്നഅന്തിയിലേക്ക്പഴയൊരോര്‍മ പടികയറി വരുന്നു.പ്രതീക്ഷയിലേക്കു തിളച്ചുതൂവിയഒരു യൗവനംകാലുറയൊന്നുമില്ലാതെ ഇറങ്ങിപ്പോയത്ഈ വഴിയിലൂടെയാണ്.മുഖം മിനുക്കി, പൗഡറിട്ട്വെളുക്കെച്ചിരിച്ചു നില്‍ക്കുന്നപുതില കവലകളില്‍മുന്നോട്ടോ പിന്നോട്ടോ എന്നറിയാതെമുടന്തുണ്ടിപ്പോഴുംകാലുതേഞ്ഞുപോയപഴയ ചില കാത്തുനില്‍പ്പുകള്‍ Generated from archived content: poem2_oct6_13.html Author: nv_puzhparajan

തീർച്ചയായും വായിക്കുക