എന്‍ പി ഹാഫിസ് മുഹമ്മദ്
പ്രവാസികളുടെ പുസ്തകം
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്തു കേരളത്തിന്റെ സാമ്പത്തിക രംഗം ഭദ്രമാക്കുന്ന പ്രവാസികളുടെ അവസ്ഥകളുക്കുറിച്ചുള്ള നേര്‍ച്ചിത്രം രേഖപ്പെടുത്തുന്ന പുസ്തകം. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നതുതൊട്ട് മടങ്ങും വരെയും അതിനു ശേഷവുമുള്ള കാര്യങ്ങളും അവരുടെ കുടുംബാംഗങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങളും അപഗ്രഥനം ചെയ്യുന്നു . പുറപ്പാട്, മാനസികാവസ്ഥ, കുടുംബം, രക്ഷാകര്‍തൃത്വം, സാംസ്ക്കാരികലോകം, മടക്കം എന്നീ ഭാഗങ്ങളിലായി അറുപതോളം ലേഖനങ്ങളുടെ സമാഹരം.
പ്രയോഗിക സമൂഹശാസ്ത്രം, മനശാസ്ത്രം, കൗണിസിലിംഗ് എന്...