Home Authors Posts by എൻ.പി.ചന്ദ്രശേഖരൻ

എൻ.പി.ചന്ദ്രശേഖരൻ

0 POSTS 0 COMMENTS

അകലം

അപ്പനമ്മമാർ വെളളത്തോടു മനുഷ്യപ്പെട്ടപ്പോൾ സംസ്‌കാരം പിറന്നു സന്തതികൾ അതുതന്നെ ചെയ്‌തപ്പോൾ കുപ്പിയിലടച്ച മരണവും! Generated from archived content: poem2_jan6_07.html Author: np_chandrasekharan

ചങ്ങമ്പുഴ

അഞ്ചിതമായൊര- ച്ചെമ്പനീർത്താരിനൊ- രഞ്ചാറു നാൾ കൂടി... -നൊന്തു നിങ്ങൾ; ചെന്തീ ചിതറുമ- ച്ചെഞ്ചോരത്തുള്ളി വീ- ണന്തിനക്ഷത്രാ യെന്റെ നെഞ്ചിൽ. Generated from archived content: poem17_dec21_07.html Author: np_chandrasekharan

തീർച്ചയായും വായിക്കുക