Home Authors Posts by നൗഷാദ്‌. പി.കെ.

നൗഷാദ്‌. പി.കെ.

0 POSTS 0 COMMENTS

സ്വന്തം

നീലവാനിൽ ചിറകുവിരിച്ചു, പറന്നകലുമാ- മഞ്ഞക്കണ്ണൻ പക്ഷി ഏതോ ഒരു തളളപ്പക്ഷിക്ക്‌ സ്വന്തമായിരുന്നു... വൃദ്ധസദനത്തിൻ നാലു ചുമരുകൾക്കിടയിൽ ഉയരുമാ നെടുവീർപ്പുകൾ ഏതോ മക്കൾക്കും... Generated from archived content: poem11_may28.html Author: nowshad_pk

തീർച്ചയായും വായിക്കുക