Home Authors Posts by നോർമ-യു.എ.ഇ

നോർമ-യു.എ.ഇ

0 POSTS 0 COMMENTS

നോർമ മെഡിക്കൽ ക്യാംപ്‌

ദുബായ്‌ ഃ നോൺ റസിഡന്റ്‌ മാവേലിക്കര അസോസിയേഷൻ (നോർമ-യു.എ.ഇ) ഷാർജ അൽ ഷംസ്‌ മെഡിക്കൽ ആന്റ്‌ ഡയഗ്‌നേസ്‌റ്റിക്‌ സെന്ററിന്റെ സഹകരണത്തോടെ (23-04-2010) വെള്ളി രാവിലെ 8.30 മുതൽ ഷാർജ അൽ ഷംസ്‌ മെഡിക്കൽ സെന്ററിൽ മെഡിക്കൽ ക്യാംപ്‌ സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്‌ പ്രസിഡന്റ്‌ മേരിദാസൻ തോമസ്‌ (050-4570933) പോൾ ജോർജ്‌ പൂവത്തേരിൽ (050-5457397) എന്നിവരെ ബന്ധപ്പെടുക. Generated from archived content: news2_apr22_10.html Author: norma_uae

തീർച്ചയായും വായിക്കുക