Home Authors Posts by നൂര്‍ജഹാന്‍ സൈനബി

നൂര്‍ജഹാന്‍ സൈനബി

0 POSTS 0 COMMENTS

ചില നേരക്കുറികള്‍

1 കഥകളും പാട്ടുകളും കോർത്തിട്ട ഒരു പൂമരച്ചില്ല .. രണ്ടു തീരങ്ങളില്‍ നിന്ന് വന്ന് രണ്ടു തവിട്ടു പൂച്ചകള്‍ അവിടെകുട്ടികാലംനോല്ക്കുന്നുണ്ടായിരുന്നു. രാക്ഷസൻ കോട്ടയിലെ പൂങ്കാവനത്തിൽ കളിയൊച്ചകൾ നിലച്ചപ്പോൾ പെയ്ത മഞ്ഞു കാലം പോലെ, പെട്ടെന്നൊരു മഞ്ഞു കാലം ! മഞ്ഞില്‍ നിന്ന് തല നീട്ടി പുറത്ത് നോക്കിയലില്ലിപ്പൂ വീണ്ടും മഞ്ഞു പുതപ്പിലേക്ക് മടങ്ങി ....ഇനി കുട്ടികള്‍വരുമ്പോഴേ കൂറ്റന്‍ മതില്‍ കെട്ടിനുള്ളില്‍ വസന്തം നിറയൂ ..അത് വരേയ്ക്കുമഞ്ഞുറക്കം ! ********************** 2തീക്കാലത്തിനു ശേഷം വന്നതൊരു പൂക്കാലം....

തീർച്ചയായും വായിക്കുക