Home Authors Posts by നിയാസ് ജമാല്‍

നിയാസ് ജമാല്‍

0 POSTS 0 COMMENTS

നിറയെ മരങ്ങളുള്ള കടല്‍

പുഴ കടലുമായിച്ചേരുന്ന അതിരുകഴിഞ്ഞതറിഞ്ഞില്ല.തോണി മരച്ചില്ലകളില്‍തട്ടി ശബ്ദമുണ്ടായപ്പോഴാണ് ഞാനുണര്‍ന്നത്. 'തിമിംഗിലമര'മായിരുന്നു അവയിലേറ്റവും വലുത്.പുതിയ ഭൂമിയില്‍, പണ്ടെന്‍റെ മുതുമുത്തച്ഛന്‍ നട്ടുവളര്‍ത്തിയതായിരുന്നു അവയോരോന്നും.കൂട്ടത്തില്‍ പൂക്കാത്തവയുമുണ്ടായിരുന്നു.ചിലതില്‍ എന്നോളം വലിയ ഇലകളും കായ്കളും-പല നിറത്തിലും രൂപത്തിലും;(നീലിമയില്‍ ഹരിതാഭ കലര്‍ന്നിരുന്നുവെങ്ങും). കനികള്‍ നിറഞ്ഞ് തോണി മുങ്ങുമെന്നായപ്പോഴാണ് 'തിമിംഗിലമര'ത്തിലെ ചുവന്നു തുടുത്ത കനിയെക്കുറിച്ചോര്‍ത്തത്.അതിന്‍റെ ഗര്‍ഭംധരിച്ച ...

സുന്നത്ത് കല്യാണം

മൂത്ത് മൂത്ത് ദാരിദ്ര്യം എന്നേ കൂടപ്പിറപ്പായിവായുവും വെള്ളവും ഭക്ഷിച്ച്‌ ഞാന്‍ വളര്‍ന്നു വലുതായതുംപുരുഷനായതുംവീട്ടുകാരറിഞ്ഞില്ലനിക്കാഹിനു മുന്‍പെങ്കിലുംസുന്നത്ത് കല്ല്യാണംനടന്നാല്‍ മതിയെന്നായിപ്രാര്‍ഥന.ഒടുവിലത് സംഭവിക്കുമ്പോള്‍ഡോക്ടറുടെ കയ്യിലിരുന്ന്എന്‍റെ മാംസം ഉദ്ധരിച്ചുരേതസ്സും ചീറ്റിസിസ്റ്റര്‍ അത് വൃത്തിയാക്കിഉറക്കമുണരുമ്പോള്‍എന്‍റെ അവയവത്തില്‍രക്തം പൊടിഞ്ഞിരുന്നുആദ്യരാത്രി കഴിഞ്ഞതുപോലെഒരു തോന്നല്‍. Generated from archived content: poem2_july6_12.html Author...

തീർച്ചയായും വായിക്കുക