Home Authors Posts by നിഥിൻകുമാർ ജെ

നിഥിൻകുമാർ ജെ

1 POSTS 0 COMMENTS

ഈ നിമിഷം

  രാത്രിയുടെ നിശബ്ദതയിൽ നീലിമ തനിച്ചിരുന്നു തേങ്ങി. അവളുടെ മനം അത്രേമേൽ നൊന്തിരിക്കാം. നോവാതെ ഇത്രമേൽ ഒറ്റക്കോരാളും കണ്ണീർപൊഴിക്കില്ല. വേദനക്ക് കാരണം ചെറുതോ വലുതോ എന്നതിൽ ഇവിടെ പ്രശസ്തിയില്ല. കാരണം ഓരോ വ്യക്തിയുടെയും വികാരവും വ്യത്യസ്തപെട്ടിരിക്കും. കണ്ണീരിങ്ങനെ ഒഴിക്കിയൊരു പുഴയാക്കുന്നവരെല്ലാം ദുർബലരാണെന്നണല്ലോ പൊതുവെ പറയാറ്. ഈ പൊതുവെ പറച്ചിലാണ് പലതിനും അടിസ്ഥാന കാരണം. രാത്രിയേറെ വൈകിയാണ് നീലിമയൊന്ന് കിടന്നത്. മെത്തയിൽ മുട്ടിൽമേൽ മുഖമൊന്നമർത്തി കരഞ്ഞത് എത്രനേരാമെന്നു നീലിമ പോലും ചിന്ത...

തീർച്ചയായും വായിക്കുക