നിത
ബോധം
ഒടിഞ്ഞുനുറുങ്ങിയ അസ്ഥിക്കഷണങ്ങളും മണ്ണിന് ഉപ്പായ രക്തത്തുള്ളികളും വെറും മണ്ണിലേയ്ക്ക് പിറന്നുവീണ കുഞ്ഞുങ്ങളും ചായം മാറ്റിനല്‍കാത്ത നിലച്ച നീരൊഴുക്കിൻറെ നീല വരകളും വീണ്ടും വീണ്ടും ചീന്തിയെറി യപ്പെടുന്ന 'അവള്‍' എന്ന യാഥാര്‍ത്ഥ്യവും എന്‍റെ ഉപബോധത്തിൻറെ തണുപ്പില്‍ നിന്നും ബോധത്തെ ഉരുക്കി പരന്നൊഴുകുന്നു. Generated from archived content: poem4_dec2_13.html Author: nitha