Home Authors Posts by നിഷാന്ത് ഷാ

നിഷാന്ത് ഷാ

13 POSTS 0 COMMENTS
സ്വന്തം നാട് തൃശൂർ ജില്ലയിൽ മാമാങ്കത്തിന് പേരുകേട്ട മച്ചാട് തിരുവാണിക്കാവിനടുത്ത് തെക്കുംകര. താമസം ചേലക്കര തോണൂർക്കരയിൽ. തൃശ്ശൂരിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു. പ്രൊഫെഷണൽ ഗാനമേളകളിൽ ഗായകൻ, കാർട്ടൂണിസ്റ്റ് എന്നീ മേഖലയിൽ തുടരുന്നു. വിലാസം : നിഷാന്ത് ഷാ തോണൂർക്കര തൃശൂർ 680586

തീർച്ചയായും വായിക്കുക