Home Authors Posts by നിർമ്മലാനന്ദ യോഗി

നിർമ്മലാനന്ദ യോഗി

0 POSTS 0 COMMENTS

എന്താണ്‌ ധ്യാനം?

ശാസ്‌ത്രം വളരുന്നു. വിപ്ലവാത്മകമായ മാറ്റങ്ങൾ ലോകത്തെമ്പാടും വന്നുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സമസ്‌തമേഖലകളിലുമ പുരോഗതി നേടി എന്ന്‌ അഭിമാനിക്കുന്നു. എന്നാൽ പ്രശ്‌നങ്ങളുടെ എണ്ണം വർദ്ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. ആർക്കും ഒരു സമാധാനവും ഇല്ല. മനശാന്തിക്ക്‌ അന്തർദാഹം കൊളളുകയാണ്‌ ലോകം മുഴുവനും. മനസ്സ്‌, വാക്ക്‌, പ്രവൃത്ത ഇതു മൂന്നുമാണല്ലോ സംസ്‌കരിക്കേണ്ടത്‌. മനോനിയന്ത്രണം കൊണ്ടുവേണം അവയുടെ ശുദ്ധീകരണം നടക്കേണ്ടത്‌. ത്രികരണ ശുദ്ധിയില്ലാതെ ആർക്കും ശാന്തി ലഭിക്കുകയില്ല. എല്ലാം കലികാലദോഷം എന്നാണ്...

സാരഗ്രാഹികൾ ലോകസേവകരാണ്‌

ആദ്ധ്യാത്മകത്തിന്റെ പേരിൽ ജനങ്ങൾ എന്തെല്ലാം അജ്ഞതയും ക്രൂരതയുമാണ്‌ കാട്ടികൂട്ടിക്കൊണ്ടിരിക്കുന്നത്‌. അതെല്ലാം മതധർമ്മമാണെന്നാണ്‌ വയ്‌പ്പ്‌. അതിന്‌ എതിര്‌ പറയുന്നവരെ മതവിശ്വാസികൾ എതിർക്കും. നശിപ്പിക്കാനും ശ്രമിക്കും. അത്‌ ഭയന്നാരും മിണ്ടുന്നില്ല. മതാന്തത വളരുകയും ചെയ്യുന്നു. ജാതി, മതം, രാഷ്‌ട്രീയം എന്നിവയുടെ പേരിൽ ജനങ്ങൾ പരസ്‌പരം കലഹിക്കുന്നു. വെട്ടും കൊലയും നടത്തുന്നു. നിയമത്തിനും സർക്കാരിനും ശാസ്‌ത്രത്തിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല. അതിനൊന്നിനും സാധിക്കാത്തത്‌ സംസ്‌കാരത്തിന്‌ സാധിക്കും. മനുഷ...

തീർച്ചയായും വായിക്കുക