Home Authors Posts by നിലോവ്‌ന

നിലോവ്‌ന

0 POSTS 0 COMMENTS

മായാലോകം

എൻ മനസിൻ അഗാധമാം ഗർത്തത്തിൽ വിങ്ങിപടരും ഏതോ വികാരം ഭയമോ ദുഃഖമോ എന്തെന്നറിയാതെ ഞാനിന്നു- ആകുല ചിന്തയായ്‌ അലയുന്ന നേരം വിദ്വേഷത്തിൽ കൂരമ്പുകൾ എൻ നേരെ പാഞ്ഞടുക്കുന്നതു കണ്ടു ഞാൻ ആരോടും പറയാതെ പൊട്ടിക്കരയുവാൻ എൻ ആത്മാവു വെറുതെ കൊതിച്ചിരുന്നു മയക്കത്തിനിടയിൽ ഞാൻ- കണ്ട കിനാക്കളൊക്കെയും എൻ മുന്നിൽ വന്നു നൃത്തമാടുമ്പോൾ അലിഞ്ഞുപോകുന്നു ഞാൻ മറ്റേതോ ലോകത്തേക്ക്‌. Generated from archived content: poem1_dec9_10.html Author: nilovna

തീർച്ചയായും വായിക്കുക