നിലമ്പൂര്‍ കെ.ആര്‍.സി
ഉപ്പിലെ രാഷ്ട്രീയം
‘മുറിഞ്ഞേടത്ത് ഉപ്പു പുരട്ടാത്തവന്‍’‘- അറുപിശുക്കന്മാരെക്കുറിച്ചുള്ള നാട്ടിന്‍ പുറത്തെ പരാമര്‍ശം തിരുത്തേണ്ടിയിരിക്കുന്നു. കാരണം സ്വാഭാവിക ഉപ്പിന്റെ ഔഷധഗുണം രാസപ്രക്രിയയിലൂടെ മാറ്റിമറിക്കപ്പെട്ടിരിക്കുകയാണ്. അയഡൈസ്ഡ് ഉപ്പാണ് ഇതിലെ വില്ലന്‍. രണ്ടു പതിറ്റാണ്ടായി ജനങ്ങളെ ‘ ഫ്രി ഫ്ലോ’ ഉപ്പിലൂടെ കുത്തക കമ്പനികള്‍ സേവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പരമോന്നത നീതിന്യായക്കോടതി കേറി ഇടപെട്ടത്. ഇന്ത്യയിലെ ജനങ്ങളില്‍ പത്തുശതമാനത്തോളം പേര്‍ക്ക് അയഡിന്റെ കുറവുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇത...