Home Authors Posts by നിഖില എൻ.എൽ, യു.എസ്‌.എ

നിഖില എൻ.എൽ, യു.എസ്‌.എ

0 POSTS 0 COMMENTS

ഒരു ആത്മഹത്യാകുറിപ്പ്‌

സുന്ദരിയും ഏറണാകുളം സ്വദേശിയുമായ മിത്രാ മേരി. വൈകി മാത്രമെത്തുന്ന ഈ വണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റിലെ സ്ഥിരം യാത്രക്കാരി. സമയത്തെക്കുറിച്ചു ഞാനിന്നേവരെ ബോധവതിയായിരുന്നില്ല. എന്നാലിന്ന്‌ വണ്ടി വൈകുന്ന ഓരോ നിമിഷവും എന്റെ അസ്വസ്ഥത ഏറുന്നു. സുഹൃത്തേ, സത്യമാണ്‌.... മിത്ര ഇന്നു രാത്രി കൃത്യം ഒൻപതു മണിക്ക്‌ ആത്മഹത്യ ചെയ്യാൻ പോകുന്നു. ഫേഷൻ രംഗത്ത്‌ പുത്തൻ തരംഗങ്ങൾ സൃഷ്ടിക്കാനുതകുന്ന അതിനൂതനമായ ഫോർമുലകൾ ആവിഷ്‌കരിക്കുന്നതിനിടയിലെപ്പൊഴോ തലയിൽ കുരുങ്ങിപ്പോയതാണീ ആശയം. മിത്രയുടെ മരണം.... മിത്രാമേരി ആത്മഹത്...

ഒരു ആത്മഹത്യാകുറിപ്പ്‌

ഞാൻ മിത്ര... സുന്ദരിയും ഏറണാകുളം സ്വദേശിയുമായ മിത്രാ മേരി. വൈകി മാത്രമെത്തുന്ന ഈ വണ്ടിയിലെ ജനറൽ കമ്പാർട്ടുമെന്റിലെ സ്ഥിരം യാത്രക്കാരി. സമയത്തെക്കുറിച്ചു ഞാനിന്നേവരെ ബോധവതിയായിരുന്നില്ല. എന്നാലിന്ന്‌ വണ്ടി വൈകുന്ന ഓരോ നിമിഷവും എന്റെ അസ്വസ്ഥത ഏറുന്നു. സുഹൃത്തേ, സത്യമാണ്‌.... മിത്ര ഇന്നു രാത്രി കൃത്യം ഒൻപതു മണിക്ക്‌ ആത്മഹത്യ ചെയ്യാൻ പോകുന്നു. ഫേഷൻ രംഗത്ത്‌ പുത്തൻ തരംഗങ്ങൾ സൃഷ്ടിക്കാനുതകുന്ന അതിനൂതനമായ ഫോർമുലകൾ ആവിഷ്‌കരിക്കുന്നതിനിടയിലെപ്പൊഴോ തലയിൽ കുരുങ്ങിപ്പോയതാണീ ആശയം. മിത്രയുടെ മരണം.... മിത്ര...

അഭയം

വീണ്ടും വലിയ ശബ്ദത്തോടെ കാറ്റു വരുന്നു.... വിരലുകളെ ഗ്ലൗസിനുള്ളിൽ ഒളിപ്പിച്ച്‌ അമ്മയെന്തോ പറഞ്ഞു... തൊട്ടടുത്തു നിന്നിട്ടു കൂടി അവൾക്കൊന്നും മനസ്സിലായില്ല... ....വിമലാ...- അമ്മ വിളിക്കുന്നു... ഇന്നലെ വിടർന്ന പൂക്കളെ കൂടി കാറ്റുകൊണ്ടുപോവുകയാണല്ലോ എന്നു വിമല അന്നേരം ഓർത്തു... അല്ലെങ്കിൽ പേരറിയാത്ത... മണമറിയാത്ത പൂക്കളോടു ഒരിക്കലും കൂറു കാട്ടിയിട്ടില്ലല്ലോ... - വിമലാ...- അമ്മ വീണ്ടും ഇടയിൽ കയറുന്നു... കണ്ണടകളകത്തിപ്പിടിച്ച്‌ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുന്നു... - ഇതാണു വർമ്മ പറയുന്നത...

നിഴലുകൾ

പുറകിലൂടാരെന്റെ മുഖം പൊത്തുന്നു........ നിമിഷങ്ങൾ - നീല ഞരമ്പായ്‌ പിടയ്‌ക്കുമ്പോൾ - വെയിൽ ചായുമോർമ്മയിൽ ദിശകൾ മറയുമ്പോൾ ആരു വന്നെൻ നിഴൽ കണ്ണുകൾ മൂടുന്നൂ....... അകലത്തെ കാഴ്‌ചയായ്‌ അലകടൽ തേങ്ങുമ്പോൾ വ്രണങ്ങളിൽ നഖമാഴ്‌ത്തി രസങ്ങളെ കവരുമ്പോൾ തൊണ്ട തടയും കരൾപ്പാട്ടാ- യാരെന്റെ - കേൾവിയിലുടക്കുന്നൂ........? കരിയിലയിലമരുന്നൊ- രറിയാത്ത ഭീതിയും കരുവണ്ടു മുരളുന്ന ചിന്തയും ഇനിയും ചിരിക്കാത്ത നനവാർന്ന മിഴികളും മാറോടടുക്കുമ്പോൾ പുറകിലൂടാരെന്നെ തൊട്ടു മറയുന്നൂ......? വേനൽവരൾച്ചയിൽ വർഷമേഘങ്ങൾ പടിയിറങ്ങുമ്പോൾ...

അരുത്‌

ഉറക്കം നടിക്കുന്ന തീരങ്ങളുടെ മൗനത്തിൽ നിന്നു യാത്രയാവുമ്പോൾ പെയ്യാൻ മടിക്കുന്നൊരു കാർമേഘക്കോളിന്റെ നിസ്സഹായതകളിലേക്കു നീ, കണ്ണുകളാഴ്‌ത്തരുത്‌ എണ്ണിത്തീർക്കാൻ കഴിയാതെ പോയ മഞ്ചാടി മണികളെക്കുറിച്ച്‌ ഇനി നീ ചോദിക്കരുത്‌... മറുപടിയില്ലാതെ പോയ വാക്കുകളുടെ നിശ്വാസം എന്റെ തൊണ്ട തടയുമ്പോൾ മിഴികളിൽ നിന്നു വിശ്വാസത്തിന്റെയാഴമളക്കാൻ നീ ശ്രമിക്കരുത്‌... മഞ്ഞു പെയ്യുന്ന സ്വപ്‌നത്തിന്റെ താഴ്‌വരയെക്കുറിച്ച്‌ എന്റെ ഇടനാഴിയുടെ ഇരുളിൽ നിന്നു നീ സംസാരിക്കരുത്‌.... കനത്ത കാലടികളമരുന്ന ഭീതിയുടെ അന്തഃപുരങ്ങളിൽ നിന്ന...

തീർച്ചയായും വായിക്കുക