Home Authors Posts by നീന പനക്കല്‍

നീന പനക്കല്‍

0 POSTS 0 COMMENTS

സാമ്യമകന്നോരുദ്യാനമേ

മേശപ്പുറത്ത് ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ ക്ഷണക്കത്തു കിടക്കുന്നതു കണ്ടപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനില്‍ ആരുടേയും പിറന്നാള്‍ ഈ ഏപ്രില്‍ മാസത്തിലില്ലല്ലോ എന്ന ചിന്തയോടെ ഞാനത് എടുത്തു പൊട്ടിച്ചു. റയന്റെയും ബ്രയന്റെയും പത്താം പിറന്നാള്‍ പാര്‍ട്ടി!! റോക്സ്ബോറോ ബോളിംഗ് ആലിയില്‍ - ശനിയാഴ്ച രാവിലെ പത്തുമണിക്ക് കുടുംബസമേതം ചെല്ലണമെന്ന് . എന്റെ ദൈവമേ! എങ്ങനെ ഞാനിതു മറന്നു ? ഇരട്ടകളിലൊന്നിന്റെ തലതൊട്ടപ്പന്‍ ഞാനായിരിക്കെ ? ഞാന്‍ ശരിക്കും വയസനാവുകയാണോ? റോബര്‍ട്ടിന്റെ മൂന്നാം നിലയിലുള്ള മുറിയിലേക്ക് ഞാന്‍...

തീർച്ചയായും വായിക്കുക