Home Authors Posts by സി.ആർ. നീലകണ്‌ഠൻ നമ്പൂതിരി

സി.ആർ. നീലകണ്‌ഠൻ നമ്പൂതിരി

2 POSTS 0 COMMENTS
പ്രശസ്‌ത പരിസ്ഥിതിവാദിയും, മനുഷ്യാവകാശ പ്രവർത്തകനുമാണ്‌.

വികസനത്തിന്റെ മറുപുറങ്ങൾ

എന്നെ ഏറ്റവും അധികം ഭയപ്പെടുത്തുന്നത്‌ സമവായം എന്ന വാക്കാണ്‌. വികസനത്തിൽ രാഷ്‌ട്രീയമില്ല എന്നു പറയുമ്പോൾ, തീർച്ചയായും അസമത്വത്തിന്റെ ഏറ്റവും ഉന്നതമായ രൂപം നിലനില്‌ക്കുന്ന ഒരു സമൂഹത്തിൽ ഭരണകൂടം അതിന്റെ എല്ലാ ഫാഷിസ്‌റ്റ്‌ അധികാരങ്ങൾ ഉപയോഗിക്കുന്നിടത്ത്‌, ചൂഷണത്തിന്റെ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുന്നിടത്ത്‌ സമവായം എന്നത്‌ ആരുടെ പക്ഷത്താണ്‌ എന്ന്‌ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാൽ വികസനത്തിന്‌ രാഷ്‌ട്രീയമുണ്ടെന്നും, അതിൽ സമവായത്തിന്‌ യാതൊരു പ്രസക്‌തിയുമില്ല എന്നും വിശ്വസിക്കുന്ന ഒരാളാണ്‌ ...

കീർത്തനമാല

അമ്മേ നാരായണ ശരണമയ്യപ്പാ കൃതേ യദ്ധ്യായതോ വിഷ്‌ണും ത്രേതായാം ജയതോ മഖൈഃ ദ്വാപരേ പരിചര്യായാം കലൗ തദ്ധരി കീർത്തനാൽ കൃതയുഗത്തിൽ വിഷ്‌ണുവിനെ ധ്യാനിക്കുന്നവനും ത്രേതായുഗത്തിൽ യാഗാദിയജ്ഞങ്ങൾക്കൊണ്ട്‌ യജിക്കുന്നവനും ദ്വാപരയുഗത്തിൽ പൂജാദികൾകൊണ്ട്‌ ഭഗവത്‌പ്രീതി നേടുന്നുവോ അതെല്ലാം കലിയുഗത്തിൽ കീർത്തനം കൊണ്ട്‌ ലഭ്യമാകുന്നു എന്ന്‌ ശ്രീമദ്‌ ഭാഗവതം നമ്മളെ മനസ്സിലാക്കിത്തരുന്നു. കലിയുഗത്തിൽ ധർമ്മത്തിന്‌ ച്യുതി സംഭവിക്കുമ്പോഴും അധർമ്മം ഉടലെടുക്കുമ്പോഴും സത്യത്തിന്‌ വിലയില്ലാതെ വരുമ്പോഴും നമുക്കുണ്ടാവ...

തീർച്ചയായും വായിക്കുക