നെടുംകുന്നം രഘുദേവ്
കാവ്യം
കഷ്‌ടം, കാവ്യഗുണങ്ങളേതു മറിയാ- തെന്തൊക്കെയോ കാട്ടിയും ക്ലിഷ്‌ടം, സാധിതമാക്കുവാൻ പണിപെടും സാഹിത്യസ്‌നേഹീജനം ഭ്രഷ്‌ടിൽ മാത്രമൊതുക്കുവാൻ കഴിയുമീ കാവ്യങ്ങൾ നിർമ്മിക്കയും നഷ്‌ടം, തീർത്തു വിലസ്സിടുന്നു ഹൃദയ ക്ഷോഭം നിറച്ചും ശിവാ Generated from archived content: poem3_oct22_08.html Author: nedumkunnam_reghudev