Home Authors Posts by നയനന്‍ നന്ദിയോട്

നയനന്‍ നന്ദിയോട്

0 POSTS 0 COMMENTS

മഴക്കാല പ്രളയം

മഴക്കടലില്‍ചില വീടുകള്‍ വിറയ്ക്കുന്നുവെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നആമകള്‍ പോലെചില വീടുകള്‍ നീന്തുന്നുഅടുക്കളകള്‍ പാടത്തെതോട്ടുവരമ്പിലേക്ക്നിശബ്ദം ഇഴഞ്ഞിഴഞ്ഞെത്തുന്നുജീവിതം ചില ചൂണ്ടയില്‍കണ്ണും നട്ട് കുട്ടികളായിരിക്കുന്നുശാന്തമായ് വള്ളങ്ങള്‍മൂകം വിതുമ്പിപ്പോകുന്നുവാനില്‍ ഒരൊറ്റക്കുരുവിയുംപറന്നു പറന്നകലുന്നുഎല്ലാ വഴികളേയുംമഴക്കടല്‍ വിഴുങ്ങികിതച്ചു നില്‍ക്കുന്നു. Generated from archived content: poem2_mar7_14.html Author: nayanan_nandiyod

തീർച്ചയായും വായിക്കുക