Home Authors Posts by നവീന്‍ കുമാര്‍ കെ പി

നവീന്‍ കുമാര്‍ കെ പി

0 POSTS 0 COMMENTS

തിരക്കഥ ദൃശ്യങ്ങള്‍

സീന്‍ 1 നഗരം ഒരു ഏ.ടി.എം. ബൂത്തിനുസമീപം അതിനകത്തേക്ക് കണ്ണും നട്ട് നില്‍ക്കുകയായിരുന്നു സുശീലന്‍ എന്ന കള്ളന്‍ . അകത്ത് ഒരാള്‍ കാര്‍ഡ് , മെഷിനിലേക്ക് നിക്ഷേപിച്ച് പണമിടപാട് നടത്തുന്നത് കൗതുക ത്തോടെ സ്വയം മറന്ന് നോക്കി നില്‍ക്കുമ്പോഴാണ് ചുമലില്‍ ഒരു കൈ സ്പര്‍ശിച്ചത് സുശീലനറിയുന്നത് . തിരിഞ്ഞുനോക്കുമ്പോള്‍ കണ്ടത് ഡ്യൂട്ടിയിലുള്ള ഒരു സെക്യൂരിറ്റിയെയാണ്. ‘ എന്താ ‘ എന്ന മട്ടിലുള്ള ഒരു നോട്ടവും , സ്ഥലം വിട്ടുകൊള്ളാനുള്ള ആംഗ്യവും കാട്ടി അയാള്‍ സുശീലനെ അവിടെനിന്ന് മടക്കിയയച്ചു . സുശീലന്റെ മുഖത്ത് നിരാ...

തീർച്ചയായും വായിക്കുക