Home Authors Posts by നാട്ടറിവു പഠനകേന്ദ്രം

നാട്ടറിവു പഠനകേന്ദ്രം

0 POSTS 0 COMMENTS
Address: തൃശ്ശൂർ - 27

കാടും മൃഗങ്ങളും സാഹിത്യത്തിൽ

പി. പവിത്രൻ ‘പണ്ടൊരു കാട്ടിൽ ഒരു സിംഹം പാർത്തിരുന്നു’ എന്ന വാക്യത്തിൽ നിന്നാണ്‌ മനുഷ്യസംസ്‌കൃതിയുടെ ആദിമശേഖരങ്ങളായ മൃഗകഥകളിൽ പലതും ആരംഭിക്കുന്നത്‌. രാജാവിന്റെ കുട്ടികൾക്ക്‌ ബുദ്ധിവയ്‌ക്കാൻ ഒരാൾ പടച്ചുണ്ടാക്കിയ കഥകൾ എന്ന നിലവിട്ട്‌ അന്വേഷിക്കുമ്പോൾ അവയുടെ സാമൂഹ്യ തലത്തിലാണ്‌ ഒരാൾ എത്തിച്ചേരുക. ഈസോപ്പ്‌ കഥകളിലും പഞ്ചതന്ത്രം കഥകളിലും സമാഹരിക്കപ്പെട്ടവ മുതൽ ഈ കഥകൾക്ക്‌ ഒരു പരിണാമ ചരിത്രവുമുണ്ട്‌. രാജാവിന്റെ വിജയത്തിലും സ്‌തുതിയിലും അവസാനിക്കുന്ന പ്രത്യക്ഷമായ യഥാതഥകഥകൾ നിലനിന്ന അതേ സമൂഹത്തിൽത്തന...

ഗോത്രവർഗ്ഗപ്പാട്ടുകൾ

സാന്താൾ (ബീഹാർ) ----------------- മരണത്തെക്കുറിച്ചൊരു പാട്ട്‌ നൊമ്മടെ ജെന്‌മം വെറും ഒരു തണ്ണീർ കുടം മാത്രം ചെറിയൊരു ചോർച്ചപോരെ തണ്ണീരു പൊയ്‌പ്പോകാൻ. പട്ടിണിപ്പാട്ട്‌ നാടാകെ ഇരുള്‌ പരക്കുന്നു എവിടേം നിക്കക്കളളിയില്ലല്ലോ തിന്നാനൊന്നുമില്ല അരുവിയും വറ്റിവരണ്ടല്ലോ നമുക്ക്‌ ഈ നാടുവിട്ടുപോകാം എങ്ങോട്ടെങ്കിലും പോകാം പട്ടട കത്തുന്നു അന്തിമാനവും കത്തുന്നു ഓളടെ മിന്നുന്ന കവിളുകൾ ഒരു പിടി ചാരമായ്‌ മാറുന്നു ഇരുളു നിറഞ്ഞ മാനത്ത്‌ ഓളടെ കണ്ണുകളിപ്പോഴും മിന്നുന്നു. പേരിടൽപ്പാട്ട്‌ മാരൻ ബുരുവേ, സ്‌തുതി ക...

ഇല്ലംനിറ

പറഞ്ഞുതന്നത്‌ഃ അമ്മുത്തമ്പായി , എം.പി കാർത്ത്യായനിഅമ്മ തയ്യാറാക്കിയത്‌ഃ വി.ആർ.മുരളീധരൻ, വി.സി.സുപ്രിയ, എം.കെ അജയൻ, പി.രഘു ഇല്ലംനിറയിലെ പ്രധാന ഘടകം നെൽക്കതിരാണ്‌. ഓണം വിളവെടുപ്പു സംബന്ധിച്ച ഉത്‌സവമായതുകൊണ്ട്‌ ഓണാഘോഷത്തിന്റെ അഥവാ വിളവെടുപ്പിന്റെ പ്രാരംഭചടങ്ങായി ഇല്ലംനിറയെ കണക്കാകാം. പഴയകാലത്ത്‌ ജന്‌മിഭവനങ്ങളിൽ പാട്ടംപോലെ തന്നെ ഇല്ലം നിറയ്‌ക്കുവാനുളള കതിർ എത്തിക്കേണ്ടതും കുടിയനായ കർഷകന്റെ ചുമതലയായിരുന്നു. ഇല്ലംനിറയുടെ ചടങ്ങുകളിൽ പ്രാദേശികവ്യത്യാസങ്ങൾ കണ്ടുവരുന്നുണ്ട്‌. ചടങ്ങുകളിൽ മാത്രമല്ല ഇല്ലം...

ചക്കിക്കുട്ടിയുടെ കുടിപ്പേച്ചുകൾ

‘സത്യമുളളതാണ്‌ ഈച്ച. ഞങ്ങളുടെ മന്ത്രവും തന്ത്രവുമാണിത്‌.’ സമ്പാഃ സി.ജയശ്രീ ഉളളാടർ അലഞ്ഞുതിരിയുന്ന വർഗ്ഗക്കാരാണ്‌. എളളുവാരം മലയോരങ്ങളിൽ മാടം കെട്ടി താമസിച്ചിരുന്ന അവർ തോട്ടകൃഷി ആരംഭിച്ചപ്പോൾ ഏതെങ്കിലും തോട്ടക്കാരുടെയോ ജന്‌മിമാരുടെയോ അടിമകളായി. പിന്നീട്‌ സർക്കാർ അവർക്ക്‌ നാലുസെന്റ്‌ നൽകി. ഇടിഞ്ഞു വീഴാറായ വീടുകൾ. ഇപ്പോൾ അലച്ചിലില്ല. തേൻ ശേഖരണമില്ല. നായാട്ടില്ല. പെരുമ്പാവൂരടുത്ത്‌ ചെമ്പിറക്കി വേലൻമുടിയ്‌ക്കടുത്തുളള ഉളളാടർ കുടിയിലെ ചക്കി അവരുടെ പഴം പുരാണങ്ങൾ പറഞ്ഞു. ചക്കി തഴപ്പാ നെയ്യുകയായിരുന്...

Centre for Folklore Studies- preserving folklore i...

By N.V. DAVIES Ignored by organizations and authorities concerned so far, a major part of the treasure of traditional folk knowledge that the past generations of Kerala had been practicing in their life has been lost for ever. Still, with serious efforts, we have the opportunity to preserve whatever remains of this time -tested indigenous knowledge. Locating these individuals who inherited the wisdom of yore and making them speak out for documentation are tasks that cannot be undertaken wi...

Centre for Folklore Studies- preserving folklore i...

By N.V. DAVIES Ignored by organizations and authorities concerned so far, a major part of the treasure of traditional folk knowledge that the past generations of Kerala had been practicing in their life has been lost for ever. Still, with serious efforts, we have the opportunity to preserve whatever remains of this time -tested indigenous knowledge. Locating these individuals who inherited the wisdom of yore and making them speak out for documentation are tasks that cannot be undertaken wi...

Centre for Folklore Studies- preserving folklore i...

By N.V. DAVIES Ignored by organizations and authorities concerned so far, a major part of the treasure of traditional folk knowledge that the past generations of Kerala had been practicing in their life has been lost for ever. Still, with serious efforts, we have the opportunity to preserve whatever remains of this time -tested indigenous knowledge. Locating these individuals who inherited the wisdom of yore and making them speak out for documentation are tasks that cannot be undertaken wit...

ബെട്ടകുറുമ്പരുടെ കുമ്മിപാട്ടുകൾ

1. താം കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (ചാമ) ബത്ത്‌ കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (നെല്ല്‌) തെയ്‌ൻ കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (റാകി) നവൊസുകാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (നവണി) ചോളെ കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (ചോളം) ഗോതുമ്പ്‌ കാട്‌ മുറ്റെനെലക്ക കേറി കേറി രാമെ (ഗോതമ്പ്‌) (ഈ ധാന്യങ്ങളൊക്കെ പാടത്തുനിന്ന്‌ കൊണ്ടുവന്ന്‌ തറയിലിട്ട്‌ ചവിട്ടിചേറി എടുക്കണം എന്ന പാട്ട്‌) 2. ചക്ക്‌രി തോട്ട്‌ൽ അദ്‌ദങ്ങ ഗലാട്ടി ലാലേ (മധുരക്...

പുറാട്ട്‌ -അയ്യപ്പുണ്ണി സംസാരിക്കുന്നു

ഇപ്പോൾ കുറേശ്ശേ കൊട്ടനെയ്‌തുണ്ട്‌. മുമ്പ്‌ കല്ലുവെട്ടുണ്ടായിരുന്നു. പാലക്കാട്ടു നിന്ന്‌ ഏഴു തലമുറകൾക്കുമുമ്പാണ്‌ പൊറാട്ട്‌ നാടകം നമ്പഴിക്കാടും പരിസരപ്രദേശങ്ങളിലും പ്രചരിച്ചത്‌. അക്കാലത്ത്‌ പതിനാറ്‌ അംഗങ്ങളുളള സംഘമായിരുന്നു പൊറാട്ടിൽ അഭിനയിച്ചിരുന്നത്‌. ഈഴവസമുദായത്തിൽപെട്ടവർ അക്കാലത്ത്‌ പൊറാട്ടിൽ അഭിനയിച്ചിരുന്നു. അക്കാലത്ത്‌ രാത്രി 9 മണി മുതൽ കാലത്ത്‌ 10 മണി വരെ ക്ഷമയോടുകൂടി ജനങ്ങൾ പൊറാട്ട്‌ നാടകം കണ്ടിരുന്നുവത്രേ. ഇപ്പോൾ ടി.വിയുടെയും മറ്റ്‌ കലാരൂപങ്ങളുടെയും കടന്നുകയറ്റം മൂലം ഇത്ര ദീർഘനേരം പൊറാ...

മരുന്നു കഞ്ഞി അത്യുത്തമമെന്നു പഴമക്കാർ

തൃശൂർഃ വർഷകാലത്തെ തണുപ്പ്‌ ശരീരത്തെ ബാധിക്കാതിരിക്കാനും നല്ല ബലത്തിനും മരുന്നു കഞ്ഞി അത്യുത്തമമെന്നു പഴമക്കാർ. ആദ്യം ഒരു കിലോ പച്ചരിയും 200 ഗ്രാം വീതം ഉലുവയും ആശാളിയും 100 ഗ്രാം ജീരകവും നിലമ്പാലയും നിലമ്പരണ്ടയും മുക്കൂറ്റിയും മറികുറ്റിയുമടങ്ങിയ ആയുർവേദകൂട്ടുമായി ചേർത്ത്‌ ചതച്ച്‌ നീരെടുക്കുക. 15 പേർക്കുളള അളവാണിത്‌. തുടർന്ന്‌ നാളികേരം പിഴിഞ്ഞ്‌ ഒന്നാംപാൽ മാറ്റിവയ്‌ക്കുക. ആവശ്യത്തിന്‌ രണ്ടാംപാലെടുത്ത്‌ അതിൽ നീരും അരിയുൾപ്പെടെ അരച്ച സാധനങ്ങളും ഉപ്പും ചേർത്ത്‌ വയ്‌ക്കുക. പാകമായി കഴിയുമ്പോൾ ഒന്നാ...

തീർച്ചയായും വായിക്കുക