Home Authors Posts by നാസിം പി എ

നാസിം പി എ

0 POSTS 0 COMMENTS

റംസാന്‍ ഒരു പാഠശാല

റംസാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം- കരിച്ചു കളയുക എന്നാണ് . മനുഷ്യജീവിതത്തിലെ പാപങ്ങളേയും അവനില്‍ സജീവമായ ദുഷ്പ്രവണതകളെ നീക്കം ചെയ്യലാണ് റംസാനിന്റെ ചൈതന്യം നിറവേറ്റുന്നത് . നോമ്പിന്റെ ചൈതന്യം കൃത്യമായി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ പ്രധാനമായും നാലുകാര്യങ്ങളില്‍ മനുഷ്യന്‍ നിഷ്ഠയുള്ളവനാകണം. 1. ആരാധാന കര്‍മ്മങ്ങളിലുള്ള നിഷ്ഠ 2. നന്മയില്‍ മുന്നേറുകയും തിന്മയെ പിന്നോട്ടടിക്കുകയും ചെയ്യുക 3.ആത്മാവിനെ നിയന്ത്രിക്കുക 4. സഹജീവികളുമായി സഹവര്‍ത്തിത്തത്തോടെ കഴിയുക ഇതില്‍ മൂന്നാമത്തെ ഘടകമായ ആത്മാവിനെ നിയന്ത്രിക്...

തീർച്ചയായും വായിക്കുക