നാസർ കക്കട്ടിൽ
അമ്മ
തൂങ്ങിയ നിലയിൽ യുവാവിന്റെ ജഡം. കൊലപാതകമെന്ന് പൊതുസംസാരം. ജീപ്പ്... പോലീസ്... ലാത്തി.... ഒടുവിൽ ഒരാൾ കുറ്റമേറ്റു. മറ്റാരുമായിരുന്നില്ല യുവാവിന്റെ അമ്മ! അമ്മയ്ക്കറിയാമായിരുന്നു മകൻ നഷ്ടപ്പെടുന്ന അമ്മമാരുടെ വേദന. Generated from archived content: story_amma.html Author: nasar_kakkattil