Home Authors Posts by നാരായണി മുത്തശ്ശി

നാരായണി മുത്തശ്ശി

0 POSTS 0 COMMENTS

അബല

‘അബല’യെന്നാരാണെന്നെ ആദ്യമായ്‌ വിളിച്ചത്‌? ‘പ്രബല’നാകാനാരോ കരുതി വിളിച്ചതാകാം സുബലനാകാൻ ശക്തി പാതിയും തന്നോരെന്നെ ചവിട്ടിത്താഴ്‌ത്തീടുമ്പോ- ളോർക്കണം; നല്ലപോലെ Generated from archived content: poem7_july20_07.html Author: narayani_muthassy

തീർച്ചയായും വായിക്കുക