നാരായണസ്വാമി
കരിഹാസം - 1
കാര്‍ട്ടൂണ്‍ Generated from archived content: cartoon1_apr18_15.html Author: narayana_swami
കരിഹാസം - 2
കാര്‍ട്ടൂണ്‍ Generated from archived content: cartoon2_apr18_15.html Author: narayana_swami
വൃഷ്‌ടിക്കൊരു കുങ്കുമപ്പൊട്ട്
നോവൽ Generated from archived content: vrushti.html Author: narayana_swami
ഇരുപത്
ഓഫീസിൽ വിഷ്ടിയുടെ നിലനിൽപ്പ് നാൾക്കുനാൾ മോശമായിവന്നു. എന്തുചെയ്താലും കുറ്റം എന്ന സ്ഥിതിയിലെത്തി. ചെയ്യുന്ന പണിക്കോ കുറവില്ലതാനും. ആമിയോടു സങ്കടം പറഞ്ഞെങ്കിലും അവർ നിസ്സഹായയായിരുന്നു. ആമി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചില്ലെന്നല്ല. ജോലിസ്ഥലത്ത് ഇതെല്ലാം സാധാരണം. താത്‌കാലികമെന്നു വിചാരിച്ചു സമാധാനിക്കണം. ലോകം തേൻകുടമാണെന്നും ലോകത്തുള്ളവരെല്ലാം തേൻതുള്ളികളാണെന്നും മിഥ്യാബോധമരുത്. ക്ഷമിക്കണം കുറെ നാൾ. എല്ലാം ശരിയാകും. ഞങ്ങളും പറഞ്ഞുനോക്കി. വിഷ്ടിയുടെ സങ്കടം ഞങ്ങൾ തൊട്ടറിഞ്ഞു. മാർസൽപറ...
പതിനേഴ്
ഗവേഷണസ്ഥാപനത്തിന്റെ തലവൻ ലെമോസ് നീണ്ട അവധിയിൽ പോയി. വയസ്സായില്ലേ. രണ്ടാംഭാര്യയുമൊത്ത് കാര്യമായൊന്നും യാത്രചെയ്തിട്ടില്ല. കരീബിയൻകടലിൽ ഏതെങ്കിലും ഒരു ദ്വീപിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഒന്നൊന്നരമാസത്തെ വിശ്രമം വേണമെന്ന് ആഗ്രഹിച്ചു തുടങ്ങിയിട്ടു കാലമൊരുപാടായി. ജോലിയിൽനിന്നു വിരമിക്കാറുമായി. ആരെ തന്റെ ചുമതലയേൽപ്പിക്കണം എന്നതായിരുന്നു പ്രശ്നം. വിദ്യാഭ്യാസത്തിലും അറിവിലും കഴിവിലും മുന്തിയത് ആമി. ഉദ്യോഗത്തിൽ അൽപം മുതിർന്നത് മാർസൽ. അവർക്കുതമ്മിൽ നേർക്കുനേർ കണ്ടുകൂടാ. ‘നാലു തല ചേർന്നാലും നാല...
പതിനാറ്
ശനിയും ഞായറും തനിയെ വീട്ടിൽ കഴിച്ചുകൂട്ടുക. വലിയ വിഷമമായിത്തുടങ്ങി. കടുത്ത ഏകാന്തത. വെള്ളിയാഴ്‌ച വൈകുന്നേരം എന്നെ വീട്ടിലെത്തിച്ചശേഷം ഫ്രെഡിയോടു യാത്രപറഞ്ഞുകഴിഞ്ഞാൽ ഞാൻ വായ തുറക്കുന്നത് ഞായറാഴ്‌ച വീട്ടിലേക്കു ഫോൺ ചെയ്യുമ്പോഴാണ്. പിന്നെ തിങ്കളാഴ്‌ച കാലത്തു ഫ്രെഡി വീണ്ടും വരുമ്പോൾ. അപൂർവമായി ഇടയ്‌ക്ക് ആരെങ്കിലും ഫോൺചെയ്താലായി. ഒഴിവുദിവസങ്ങളിൽ വല്ലവരെയും വിളിച്ച് ഉപദ്രവിക്കാൻ എനിക്കും തോന്നിയില്ല. വണ്ടിയില്ലാത്തതുകൊണ്ട് അധികം ചുറ്റിത്തിരിയാൻ വയ്യ. എന്റെ വീടുവഴി പൊതുവാഹനങ്ങളുമില്ല. ക...
പതിമൂന്ന്
വിഷ്ടിക്ക് തന്റെ പേരിന്റെ അർഥമറിയണം. അമ്മ ഇന്ദ്രാണിക്ക് അറിയില്ല. മുത്തച്ഛനിട്ട പേരാണ്. മുത്തച്ഛനെയും മുത്തശ്ശിയെയും കണ്ടിട്ടില്ല. പലരോടും ചോദിച്ചു. ആർക്കുമറിയില്ല. ഉച്ചയൂണുകഴിഞ്ഞാൽ അവളുടെ ഒരു വരവുണ്ട്. എല്ലാമുറിയിലും പറന്നിറങ്ങും. എല്ലാവരുടെയും പൊന്നോമനയാണല്ലോ. മലയാളത്തിലെ ഇംഗ്ലീഷ് പ്രസരത്തെപ്പറ്റി ജൂലിയോടു അതികഠിനമായി സംസാരിച്ചുനിൽക്കുമ്പോഴാണ് വിഷ്ടി വന്നത്. ഭാരതത്തിലെ പേരുകൾക്ക് പൊതുവെ അർഥമുണ്ടാകുമെന്നും ഈയിടെയായി ഈ സ്ഥിതി മാറിവരികയാണെന്നും ഞാൻ പറഞ്ഞു. പണ്ടെല്ലാം മതവും ജാ...
വിക്‌റ്റർ ലീനസ്
മലയാളത്തിലെ ചെറുകഥാകാരന്മാരിൽ ഒരു കൊള്ളിയാനായിരുന്നു വിക്‌ടർ ലീനസ്. സ്വജീവിതത്തിലും. അസംഭവ്യതയെ സംഭവ്യമാക്കിയും സംഭവത്തെ അസംബന്ധമാക്കിയും ആ കലാകാരൻ സ്വന്തം കുറിപ്പടിക്കനുസരിച്ച് എഴുതി. സ്വന്തം തിരക്കഥക്കൊത്തു ജീവിച്ചു മരിച്ചു. ഇതൊരു ചരമക്കുറിപ്പല്ല. വിക്‌റ്റർ എനിക്കൊരു ഉച്ചക്കിനാവായിരുന്നു. അൽപം അസുഖസ്വപ്‌നം വിസ്‌മൃതിയിലെ ഒരു വിഭ്രമം. ഞാൻ കൊച്ചി യൂണിവേഴ്‌സിറ്റിയിൽ പഠിക്കുമ്പോൾ വിക്‌റ്റർ അതേ വിഭാഗത്തിൽ ഗവേഷണവിദ്യാർത്ഥിയായിരുന്നു. ചീകാത്ത മുടിയും മുഷിഞ്ഞ വേഷവുമായി മിക്കവാറും സ്‌റ്റാഫ് ...
മൺമറഞ്ഞവർക്കൊരു മിഴിനീർത്തുള്ളി
കാലം ആരെയും വെറുതെ വിടുന്നില്ല. ചിലർക്കു കുറെക്കാലം; ചിലർക്കു കുറേ കാലം. കോട്ടയത്തെ കള്ളുകുടിയൻ പറഞ്ഞതിൽ കാര്യമുണ്ട്. “ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെയുള്ള ഒരു ആക്രാന്തം”; അതല്ലേ ജീവിതം? മഴനാളായതുകൊണ്ടാകാം, മനസ്സുനിറയെ മൺമറഞ്ഞവർ. എന്റച്ഛൻ മരിച്ചതും ഒരു മഴദിവസമായിരുന്നു. അന്തിക്കു ശവദാഹവും കഴിഞ്ഞ് മഴയിൽകുളിച്ചു വന്നതും മനസ്സിലുണ്ടാകാം. എന്റെയൊരു സുഹൃത്തു പറയാറുണ്ട്, വരുന്നതിനെപ്പറ്റി പുലർകാലവും പോയതിനെപ്പറ്റി സന്ധ്യാകാലവും ഓർമിപ്പിക്കുമെന്ന്. മഴക്കാലം വിരഹികളെ വിഭ്രമിപ്പിക്കുമെന്ന് കാ...
ഔപചാരികത അഴിച്ചുമാറ്റുമ്പോൾ
അനൗപചാരികതയുടെ ആൾരൂപമായാണ് ഡോ.എ.പി.ജെ. അബ്‌ദുൾ കലാം നമ്മുടെ മനസ്സിലെല്ലാം. ഇങ്ങനെയൊരു രാഷ്‌ട്രപതി ഇനിയും നമുക്കുണ്ടാകുവാൻ വിഷമം. കേമന്മാർ ഉണ്ടായേക്കാം; കുറഞ്ഞവരും ഉണ്ടായേക്കാം. എങ്കിലും ഇത്രമാത്രം പൊതുജനഹൃദയങ്ങളിലേക്കിറങ്ങുവാൻ മാത്രം സന്മനസ്സുണ്ടായ വേറൊരാൾ? എഴുപതുകളിൽ തിരുവനന്തപുരത്തെ ശൂന്യാകാശഗവേഷണകേന്ദ്രത്തിൽവച്ച് അദ്ദേഹത്തെ കണ്ടതായി ഓർമയുണ്ട്. പരിചയപ്പെട്ടിട്ടൊന്നുമില്ല. സ്വന്തം ഇരിപ്പിടത്തിൽ തലയും താഴ്‌ത്തി ഗൗരവത്തിൽ പണിചെയ്‌തിരുന്ന പലരുംപോലെ ഒരാൾ. പിന്നീട് നമ്മുടെ രാഷ്‌ട്രപതിയായി...