Home Authors Posts by നന്ദാദേവി, ദുബൈ

നന്ദാദേവി, ദുബൈ

0 POSTS 0 COMMENTS
Address: Phone: 0097144209883

ഒരുക്കം

ഇന്നേ എനിക്ക് കാണാനാവുന്നുണ്ട്ഒരു മരം വേരോടെ പിഴുതടരുന്നത്ചിറകുകള്‍ തളര്‍ന്ന് ഒരു പക്ഷിമണ്ണിലേക്ക് കുഴഞ്ഞു വീഴുന്നത്കുഴിമാടങ്ങളില്‍ നിന്ന് കറുത്ത നിഴലുകള്‍‍രൂപമെടുത്ത് വരുന്നത്അല്‍പ്പ നാളുകള്‍‍ക്കകംപൂക്കളുടെ വസന്തകാലം അവസാനിക്കുംപിന്നെമുറിവുകളുടെ വേവുകാലംഓരോ മുറിവുകളില്‍ നിന്നുംഇടമുറിയാതെ ചോര നിറമാര്‍ന്ന പൂക്കള്‍ കൊഴിയുകയും വിടരുകയും ചെയ്യും കാലം തെറ്റിപ്പെയ്യുന്ന പേമാരിഅവയ്ക്കു മീതെ ആര്‍ത്തലച്ച് വീണ്വീണ്ടും പൊള്ളിക്കുന്നുണ്ടാകുംഞാനന്ന് വിജനതയില്‍ഭ്രാന്തമായ ചുവടുകളുമായിചിലങ്കകെട്ടിയാടുംകുളിമുറി...

ചാക്രികം

ഇരുട്ടിന്റെ അവിശുദ്ധിയുടെ പടംപൊഴിച്ചടര്‍ത്തി ഓരോരാത്രിയും പുലര്‍ന്നു.ഞൊറിഞ്ഞുടുത്ത വസ്ത്രത്തിനുള്ളില്‍മലിനപ്പെടാതെ പുലരികള്‍ പകലിലേക്ക്ഒഴുകിക്കടന്നുപറ്റിപ്പിടിക്കുകയാണിനി-യോരോ അഴുക്കുനൂല്‍ ചുരുളുകള്‍തെളിനീരരുവികളൊഴുകുംവിശുദ്ധമായ പാതകളിലവ വഴിതെറ്റിപ്പോകുന്നു.ഒടുവിലെല്ലാ അഴുക്കുകളുംകഴുകിക്കളയാന്‍ ‘സമുദ്രമേഒറ്റയൊറ്റയായൊഴുകിയിരുന്നതെളിനീരുറവകളെല്ലാംനിന്നിലേക്കൊഴുകി -എത്തുന്നു,ഒടുവില്‍നീയായിമാറുന്നു’കഴുകിക്കളയാനാകതെപകലിന്‍ അഴുക്കള്‍തിണര്‍ത്തു കിടന്നോരോസന്ധ്യയുമിനിഇരുളിലേക്ക് മറയുംഅലങ്കാര വേഷങ്ങളഴി...

കൈപ്പട

ഇന്നൊരിക്കല്‍ക്കൂടി- യാ ചോദ്യംമാറിമറയുന്ന കൈപ്പടയില്‍യാഥാര്‍ത്ഥമായതിനെതിരയുന്നവന്റെ ചോദ്യംസ്കാന്‍ ചെയ്തയച്ചതപാലില്‍നീണ്ടു നിവര്‍ന്നൊരുചതുരക്കോട്ട പോലെനിന്റെ കൈപ്പട.ഒഴുക്കിവിട്ട വെള്ളം പോലെതാളരാഗങ്ങളടക്കിവായിക്കാനേല്പ്പിച്ചകൈയെഴുത്തു പ്രതിയില്‍നിന്റെ മുറിയില്‍ചിതറിക്കിടക്കുന്നകടലാസു തുണ്ടുകളില്‍നനഞ്ഞു വിറച്ച്മയങ്ങിക്കിടക്കുന്ന മുയള്‍ക്കുഞ്ഞുങ്ങളെപ്പോലെപ്രണയലിപികളില്‍കുടഞ്ഞു താഴെവിതറിയതൂവലുകള്‍ പോലെമഴയെഴുതിയമണ്ണടയാളങ്ങള്‍ പോലെഒളിച്ചു വായിച്ച നിന്റെഡയറിത്താളുകള്‍''ഇതിലേതാണു നീ?''ഞാനെങ്ങനെ പറയുംഎന്ന...

ഫ്രീസർ

ദ്രവിച്ച്‌ പോകാതെ ചിലത്‌ ഇനിയും സൂക്ഷിക്കേണ്ടതുണ്ട്‌. തൊലിയുരിഞ്ഞ്‌ നഗ്നമാക്കി പകുത്ത്‌ വെക്കേണ്ടവ, കൽചൂടിൽ വേവിച്ചെടുക്കേണ്ടവ, തിളക്കുന്ന എണ്ണയിൽ മൊരിച്ചെടുക്കേണ്ടവ, മധുരമായി മെല്ലെ നുണഞ്ഞിറക്കേണ്ടവ, തണുത്തുറഞ്ഞ സ്‌ഫടിക ക്യൂബുകളോരോ ന്നായ്‌ വെയിൽ ചൂടിലുരുകിയിപ്പോഴും മുഖത്ത്‌ പെയ്യുന്നുണ്ട്‌ എങ്കിലും, പൊള്ളലുകളിൽ തിണർക്കാതിരിക്കാൻ, ഒരു തലയലച്ച വീഴ്‌ചയിൽ നെറ്റിമേൽ പിടിക്കാൻ, പതയുന്ന ലഹരിയുടെ നീറ്റലടക്കാൻ ഐസ്‌ സെർവറിൽ ഇറുകിപ്പിടിച്ചിരിക്കും ക്യൂബുകളിടയ്‌ക്കിട യ്‌ക്കെടുക്കേണ്ടതുണ്ട്‌ അത്‌ കൊണ്ട്‌ ...

ഫ്രീസർ

ദ്രവിച്ചു പോകാതെ ചിലത്‌ ഇനിയും സൂക്ഷിക്കേണ്ടതുണ്ട്‌. തൊലിയുരിഞ്ഞ്‌ നഗ്നമാക്കി പകുത്തു വയ്‌ക്കേണ്ടവ, കൽച്ചൂടിൽ വേവിച്ചെടുക്കേണ്ടവ തിളയ്‌ക്കുന്ന എണ്ണയിൽ മൊരിച്ചെടുക്കേണ്ടവ, മധുരമായി മെല്ലെ നുണഞ്ഞിറക്കേണ്ടവ. തണുത്തുറഞ്ഞ സ്‌ഫടിക ക്യൂബുകളോ- രോന്നായ്‌ വെയിൽ- ച്ചൂടിലുരുകിയിപ്പോഴും മുഖത്ത്‌ പെയ്യുന്നുണ്ട്‌! എങ്കിലും, പൊള്ളലുകളിൽ തിണർക്കാതിരിക്കാൻ ഒരു തലയലച്ച വീഴ്‌ചയിൽ നെറ്റിമേൽ പിടിയ്‌ക്കാൻ, പതയുന്ന ലഹരിയുടെ നീറ്റലടക്കാൻ ഐസ്‌സർവറിൽ ഇറുകി പിടിച്ചിരിയ്‌ക്കും ക്യൂബുകളിയ്‌ക്കിട- യ്‌ക്കെടുക്കേണ്ടതുണ്ട്‌. ...

തീർച്ചയായും വായിക്കുക