നന്ദാദേവി
കിളിയും ഞാനും
സിമന്റടര്‍ന്ന മുറ്റത്ത്ഇളവെയില്‍ വട്ടങ്ങളില്‍ആര്‍ത്തുല്ലസിച്ചൊരു കിളിക്കൂട്ടംഉണക്കാനിട്ട വറ്റലില്‍ കിളിചാഞ്ഞും ചെരിഞ്ഞും ഹോ!അത്രമൃദുവാമതിന്‍ കിളിയിളക്കങ്ങള്‍ക്കൊത്തിയെടുക്കും കിളിക്കണ്ണുകള്‍കൂതൂഹലം കിളിമൊഴികള്‍നോക്കി നില്‍ക്കെഒന്നാഞ്ഞിരുന്ന് കിളി പറന്നുകിളി പറന്നേയിരുന്നുമരങ്ങളില്‍ നിന്നും മരങ്ങളിലേക്ക്കണ്ണാല്‍ കാണാത്ത മഴനൂലുകളാല്‍കൊമ്പുകളെ തമ്മില്‍ കോര്‍ത്തിണക്കിയേയിരുന്നു പിടയ്ക്കൊന്നൊരു ഹൃദയംഅവയിലുടക്കിയതിനാല്‍ മാത്രമത്പറന്നു പോയ വഴികള്‍ ഞാനറിഞ്ഞു ഒരു തൂവല്‍ പോലും തരാതെനീട്ടിയൊരു കൂവല്‍ പോല...