Home Authors Posts by നാന സിൻഡ്രിസ്‌

നാന സിൻഡ്രിസ്‌

0 POSTS 0 COMMENTS

മത്സ്യബന്ധനം

ഉണ്ണിക്കുട്ടന്‍ ചെറുപ്പം മുതലേ ഒരു മത്സ്യപ്രേമി ആയിരുന്നു എന്നാണ് കേട്ടറിവ്! പ്രേമം എന്ന് പറയുമ്പോള്‍ സാധാരണ കുട്ടികള്‍ ചെയ്യുന്ന പോലെ കുപ്പിയിലോ ഭരണിയിലിട്ടോ വളര്‍ത്തി വലുതാക്കാനൊന്നും അല്ല പുള്ളിക്കാരന്റെ കമ്പം; ചെറു മീനുകള്‍ ആണെങ്കില്‍ പൊരിച്ചും വലിയ മത്സ്യങ്ങള്‍ ആണെങ്കില്‍ കറി വെച്ചും സാപ്പിടുക എന്ന ഹോബി ആണ് ആ പ്രേമത്തിന്റെ ഏകവും പച്ചയായ പരമാര്‍ത്ഥം ! ചുട്ടയിലെ ശീലം ചുടല വരെ എന്ന് പറയുന്ന പോലെ ആ ശീലം എന്റെ അറിവില്‍ ഇന്നും അവനില്‍ ഉണ്ട്. നന്നേ ചെറുപ്പത്തിലേ തന്നെ ഉണ്ണിക്കുട്ടന്‍ ഇങ്ങനെ ആയിരു...

എപ്പോഴൊക്കെയോ….

പ്രണയ ദീപ്‌തമായ നിന്റെ മിഴികൾ ഞാനും വിറയലാർന്ന എന്റെ വിരലുകൾ നീയും ശ്രദ്ധിച്ചിരുന്നു. ചില നിമിഷങ്ങൾ പങ്കുവെക്കാൻ എനിക്ക്‌ നീയും നിനക്കു ഞാനും മാത്രം മതി എന്ന്‌ ‘നമുക്കു’ തോന്നിയിരുന്നു. നീ എന്നോട്‌ മാത്രം സംസാരിച്ചാൽ മതി എന്നു പറയാതെ പറഞ്ഞു പിണങ്ങിയ ദിവസങ്ങൾ ഇന്നലെയെന്നപോലെ നമുക്കിടയിൽ നില്‌ക്കുന്നു. എന്തിന്‌, എന്നിൽ നീയും നിന്നിൽ ഞാനും പലപ്പോഴും സ്വാർത്ഥർ ആയിരുന്നു എന്നതും സത്യമായി അവശേഷിക്കുന്നു എന്നിട്ടും.... ഞാൻ പറയുമെന്നു നീയും നീ കേൾക്കുമെന്ന്‌ ഞാനും കരുതിയ ഉൾതുടിപ്പുകൾ ഇന്നും പറയാതെ അവ...

തീർച്ചയായും വായിക്കുക