നല്ലില ഗോപിനാഥ്
സങ്കടദിവസം
പാല്-പാത്രം-പലചരക്ക് ഗ്യാസ്-ഫീസ്-വാടക കറണ്ടുബില്ലും അടച്ചാലോ കാണില്ല കയ്യിൽ മിച്ചമായ് ശമ്പളദിവസമേ, നീ ‘സങ്കടദിവസ’മാകുന്നു. Generated from archived content: poem9_may28.html Author: nallila_gopinath
ഇഷ്‌ടപ്രസവം
നല്ല നക്ഷത്രം നോക്കി ഭാര്യക്കു പ്രസവിക്കാൻ ഡോക്‌ടർ പണം കൈപ്പറ്റി പളള കീറുന്നു പിളളയ്‌ക്കായ് Generated from archived content: poem5_nov.html Author: nallila_gopinath
കവർ
കവിതയെന്തിന്? കഥയെന്തിന്? ‘കവർ’-മതി * സബർമതിക്കാർക്കിപ്പോൾ ‘കവർ’ മതി Generated from archived content: poem1_jan2.html Author: nallila_gopinath
കവടി
അരച്ചരട് കെട്ടാൻ ഹരിഃശ്രീ കുറിയ്‌ക്കാൻ അരിമണി കൊറിക്കാൻ താലിച്ചരട് കെട്ടാൻ പച്ചക്കൊടി കാട്ടാൻ കവടിക്കാരൻ വേണം! Generated from archived content: poem13_mar10_08.html Author: nallila_gopinath