Home Authors Posts by നളിനാക്ഷൻ ഇരട്ടപ്പുഴ

നളിനാക്ഷൻ ഇരട്ടപ്പുഴ

0 POSTS 0 COMMENTS

കുട

എന്നും ഒരു തണലായ്‌ എനിക്കൊരു കുടയുണ്ട്. ദുരിതം വിതക്കുംപെരുമഴയിലെനിക്ക് ഒരു തുണയായ്‌ എനിക്കൊരു കുടയുണ്ട്. ദിശ തെറ്റി വരുന്ന കാറ്റിലും കോളിലും ഒരു തടയായ്‌ എനിക്കൊരു കുടയുണ്ട്. വറുതിയിൽ തിരിയും പെരുവയറിനെ ഒരു മറയാക്കാൻ എനിക്കൊരു കുടയുണ്ട്. എല്ലാസുഖ ദുഃഖങ്ങളിലും എന്നും നിഴലായ് എനിക്കൊരു കുടയുണ്ട്. Generated from archived content: poem1_apr28_15.html Author: nalinakshan_irattapuzha

ഭ്രാന്തി

ഞാന്‍ മിണ്ടാറില്ലഉരിയാടാറുമില്ലഎന്നിട്ടുംഅവരെന്നെഭ്രാന്തിയെന്നു വിളിക്കുന്നു.ജീവന്‍ നല്‍കിസ്‌നേഹം നല്‍കിസാന്ത്വനം നല്‍കിഹൃദയത്തിന്‍ഓട്ട പാത്രത്തില്‍നന്മ വറ്റിയില്ലാതായി.പരിഭവമില്ലപരാതിയില്ലമിണ്ടാതെ പോ തള്ളേഎന്ന് നൊന്തു പെറ്റവര്‍ഗര്‍ജിക്കുമ്പോള്‍കൈക്കൂപ്പി നില്‍ക്കാന്‍കയ്യില്‍ സമ്മര്‍ദ്ദത്തിന്‍വിലങ്ങുണ്ടുതാനും.ഗണിച്ചും ഗുണിച്ചുംനോക്കുമ്പോഴോക്കെയുംവൃദ്ധ സദനത്തിന്‍കാരാഗൃഹത്തില്‍നട തള്ളുമീപാഴ് ജീവിതം. Generated from archived content: poem2_feb20_15.html Author: n...

ഇണ പൂവുകൾ

നിനക്കായ്‌ വിരിയുന്ന പൂവിനെ നിൻ കനിയായ് കാണുക അവ പൊഴിക്കും സുഗന്ധങ്ങൾ നിന്നിന്ദ്രിയത്തിൽ സൂക്ഷിക്കുക.തിരയായ് ഒഴുകിയെത്തും സ്നേഹത്തെ നിൻ മാറോട് ചേർക്കുക. സ്മരണകൾ ഉണർത്തും കാറ്റിൽ ഒരു ചിറകായ് പാറി കളിക്കുക.വിഷാദത്തിൽ വരണ്ട ഹൃദയത്തിൽ സ്നേഹത്തിൻ പുതുമഴ പെയ്തുനിറയട്ടെ. Generated from archived content: poem2_feb5_15.html Author: nalinakshan_irattapuzha

അക്ഷരവര്യന്‍

തിങ്കള്‍ കല കാണുവാനായ്പൈതല്‍ തേങ്ങുമ്പോഴൊക്കെയുംഎന്‍ സന്ദേഹമെന്തെന്നറിയിക്കാതെകാര്‍ മേഘത്തിനിരുളില്‍ആണ്‍മയില്‍ നൃത്തമാടുമ്പോഴുംഅരുമ തന്‍ പൈതലിനെആരോരം പാടിഇന്ദ്രധനുസ്സിന്‍ തീരത്ത്ഈറനായ് പെയ്യുന്ന പൂമഴയില്‍ഉറക്ക് പാട്ട് പാടിഊരു ചുറ്റിയലയുന്നഋഷിവര്യനാണ് ഞാന്‍. Generated from archived content: poem4_dec15_14.html Author: nalinakshan_irattapuzha

മരം

തണലായ് ഞങ്ങള്‍ക്കൊരു മരമുണ്ട്നാടിന്‍ നിഴലായ് നില്ക്കുന്ന മരമാണ്വെടിപറഞ്ഞിരിക്കാനുള്ള മരമാണ്തീര്‍പ്പ് കല്പ്പിക്കാനുള്ള തണലാണ് . സൂര്യന്റെ ചൂടിലും വാടാതെ തളരാതെഗമയോടെ പൂത്ത് നില്ക്കും മരമാണ്.കാക്കയും കുരുവിയും ആടുമാടുകളുംഅന്തിയുറങ്ങുന്ന ഗൃഹമാണ്. പണ്ഡിതനും പാമരനും വാചാലമാവുംവിജ്ഞാന ഗോപുരമാണാമരം.തുമ്പയും മുക്കുറ്റിയും തൊട്ടാവാടിയുംഅരുകുപറ്റി വളരുമീമരത്തണലില്‍. പണ്ഡിതനും പാമരനും വാചാലമാവുംവിജ്ഞാന ഗോപുരമാണാമരം.തുമ്പയും മുക്കുറ്റിയും തൊട്ടാവാടിയുംഅരുകുപറ്റി വളരുമീമരത്തണലില്‍. ഇന്ന് ഞങ്ങള്‍ക്ക് ആ തണലില...

വിഷമവൃത്തം

ഇരയെ പിടിക്കാന്‍ചെറുമീനിനെ കൊളുത്തിവാ പിളര്‍ന്നഒരു ചൂണ്ടയുണ്ട് പിറകില്‍...തെളി നീരില്‍ വിഷം ചേര്‍ത്ത്കുടി നീരില്‍ മായം ചേര്‍ത്ത്ഭീതിയുടെ കരിമ്പടം വിരിച്ചുഒരു വലവീശുകാരനുണ്ട് പിറകില്‍...യുവ മനസ്സില്‍ മോഹത്തിന്‍മദഗന്ധ പൂക്കള്‍ വിരിയിച്ച്അത്ഭുതം സൃഷ്ടിക്കുംമാജിക്കുകാരനുണ്ട് പിറകില്‍...അരുതെന്ന് പറഞ്ഞുംഅരുതായ്മ ചെയ്തുംചെറുതായി പോവുന്നലോകത്തിലാണ് നമ്മള്‍...പറയുന്ന വാക്കിന്റെപതിര് തിരിയാതെനട്ടം തിരിയുന്നതലമുറയിലാണ് നമ്മള്‍...മനസാക്ഷിയില്ലാത്തഹൃദയവും പേറിനേരിനെ കാണാതെതിമിരവും ബാധിച്ച്തപ്പി തടയുന്നു മര...

മൗനം

മൗനം, മൗനം ഒരു നീണ്ട മൗനം.......... വേർപ്പെടലിന്റെ, വിട്ടകലിന്റെ ഒരു മൗനം......... കരകാണാ കടലിനക്കരെ സാമ്പദ്യ മാന്ദ്യത്തി- ലകപ്പെട്ട്‌ വിടുതൽ തേടിപ്പോയ പ്രിയതമയേയും, പൈതങ്ങളേയും കുറിച്ചോർത്തുള്ള മൗനം............. ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ, മനസ്സിന്റെ നെരിപ്പോടിലെ ദുഃഖങ്ങളെല്ലാം കടിച്ചമർത്തി, ദിനരാത്രങ്ങൾ കടന്നുപോകുന്നതെണ്ണിയെണ്ണി, വീണ്ടുമൊരു സമാഗമത്തെ കുറിച്ചുള്ള മൗനം.... അകലങ്ങളിൽ അരുമകളെ കാണാനുള്ള മൗനം.... ഒരനന്തമാം സ്വപ്‌നത്തിന്റെ മൗനം.......... Generated...

തീർച്ചയായും വായിക്കുക