Home Authors Posts by നാലാപ്പാടം പത്മനാഭൻ

നാലാപ്പാടം പത്മനാഭൻ

0 POSTS 0 COMMENTS

ജ്വലനം

വൈദ്യുതക്കമ്പികളിലിരുന്ന്‌ കൊക്കുരുമ്മിയ ഇണക്കിളികൾ പ്രണയത്തിന്റെ സ്വർഗീയാനുഭൂതിയിലേക്ക്‌ ജ്വലിച്ചുയർന്നു! Generated from archived content: poem7_feb2_08.html Author: nalappadam_padmanabhan

സന്ദേശം

കടക്കെണിയിൽ പെട്ട്‌ ആത്മഹത്യയ്‌ക്കു ശ്രമിച്ച കർഷകനു കിട്ടി, കാലന്റെ ഒരു സന്ദേശം ഃ “താങ്കൾ ഇപ്പോൾ ക്യൂവിലാണ്‌. ദയവുചെയ്‌ത്‌ അൽപസമയത്തിനു ശേഷം ശ്രമിക്കുക”. Generated from archived content: humour_feb15_07.html Author: nalappadam_padmanabhan

തീർച്ചയായും വായിക്കുക