നജുല മറിയം
വലയില്‍ കുരുങ്ങിയ അഞ്ചു കവിതകള്‍
1മുഖം പറയുന്നത് ശത്രു കൊത്തിയിട്ടവെള്ളി മൂങ്ങയ്ക്ക്മുഖമില്ലായിരുന്നുഒരറ്റം ചിറകും.തുടര്‍ച്ചമുറിയാതെവീശിക്കൊണ്ടിരുന്ന ഇളം കാറ്റ്ഒലിച്ചിറങ്ങുന്ന ചോരയെആറ്റിതുടച്ചു.കട്ടപിടിച്ചപ്പോള്‍മരണം മരണമല്ലാതായിമരിച്ചത്വെള്ളി മൂങ്ങയല്ലത്രേ. 2സ്പൈഡര്‍മാന്‍ ആകാശം തൊട്ടാണയാള്‍വാക്കുകളില്‍ നെയ്തെടുത്ത വലകോര്‍ത്തത്, എന്നിലും.കിതയ്ക്കുന്ന വേദന നടിച്ച്ശരീരം തേടിവേച്ചു വേച്ചു ഞാനും നടന്നുവലയ്ക്ക് ബലമില്ലഅയാളുടെ ശരീരംപുലിയുടെ ഉടലുംരൂപമില്ലാത്ത ഞാന്‍മുളയ്ക്കുന്ന നഖത്തെ കണ്ടു.ഇപ്പോള്‍ അയാള്‍മറ്റൊരു വലയുടെപണിപ്പുരയിലാണ്.3...