നടുവട്ടം ശ്രീകുമാർ
ഉപദേശം
എൻ സഹോദരരെന്തീ വിധത്തിലാ- യെന്നു നൊന്തു ഞാൻ നിൽക്കയാണിങ്ങനെ ആകുലം മനം; കുന്നു പോലായുധം കൂട്ടിവെയ്‌ക്കുന്നതെന്തി നെന്നോർത്തുപോയ് ഏതിരുട്ടിന്റെ മേലങ്കി യാണു നാം ചേതനയ്‌ക്കുമേൽ മൂടുന്നനാരതം. പച്ചയും ചുവപ്പൊന്നുമേ മർത്ത്യന്റെ വർണ്ണമല്ലെന്ന നേരറിഞ്ഞിടുക രക്തമൊന്നേ നമുക്കെ ന്നതോർക്കുകിൽ ഇക്ഷിതിയിലപസ്വരമെ ങ്ങനെ തുല്യരായ് സഹജീവിയെ കാണുക അന്യരല്ലാരുമെന്ന നേരോർക്കുക. Generated from archived content: dec_poem17a.html Author: naduvattam_sreekumar
ഉപദേശം
എൻ സഹോദരരെന്തീ വിധത്തിലാ- യെന്നു നൊന്തു ഞാൻ നിൽക്കയാണിങ്ങനെ ആകുലം മനം; കുന്നു പോലായുധം കൂട്ടിവെയ്‌ക്കുന്നതെന്തി നെന്നോർത്തുപോയ് ഏതിരുട്ടിന്റെ മേലങ്കി യാണു നാം ചേതനയ്‌ക്കുമേൽ മൂടുന്നനാരതം. പച്ചയും ചുവപ്പൊന്നുമേ മർത്ത്യന്റെ വർണ്ണമല്ലെന്ന നേരറിഞ്ഞിടുക രക്തമൊന്നേ നമുക്കെ ന്നതോർക്കുകിൽ ഇക്ഷിതിയിലപസ്വരമെ ങ്ങനെ തുല്യരായ് സഹജീവിയെ കാണുക അന്യരല്ലാരുമെന്ന നേരോർക്കുക. Generated from archived content: dec_poem17.html Author: naduvattam_sreekumar