നദിയ
ഇലകളുടെ മർമരം
ഇനിയുമൊരിക്കലി ജന്മമെടുക്കാതിരിക്കാനായി മരിക്കണമൊരിക്കൽ. ജനിക്കാതിരിക്കാൻ ആവതില്ലായിരുന്നുനെന്നാൽ,മരിക്കാനുമാവതില്ലെനിക്ക്.
ഇന്നേക്ക് മുമ്പെങ്ങോ തളിരിട്ടസൗരഭ്യമിന്നെനിൽദുരന്ധം വമിക്കും പുഴുക്കളായ് അരിക്കുന്നു.
ഒരിക്കലെന്നിൽ നിറഞ്ഞിരുന്നോരാ പച്ചപ്പും കരിഞ്ഞുണങ്ങി പൊഴിഞ്ഞു.
കാറ്റിന്റെ കൈകളാൽ ആലോലമാട്ടിയആയിരമായിരം കൈകൾ തഴുകിയ,ഞാനിന്നു മണ്ണിൽ, കാൽകൾൾക്കടിയിലായി കഴിയുന്നു.
മർദ്ദവമേറിയയെന്നിൽ തറഞ്ഞിരുന്നോരോ മിഴിയും ഓരോ കരവും, ആരെന്നറിയാതെ....ഏതെന്നറിയാതെ.....എന്നിലെയവസാന തുള്ളി നീരുംചവ...