Home Authors Posts by എന്‍ വിജയന്‍

എന്‍ വിജയന്‍

0 POSTS 0 COMMENTS

പോളിസി

സ്വപ്നങ്ങള്‍ ഒത്തിരി പക്ഷെ, അതിന്മേല്‍ ചിതറിക്കിടക്കുന്നു കരിമേഘച്ചീളുകള്‍ അതെ കാലം തെറ്റിയ കാലം. പ്രതീക്ഷയില്ലാത്തപ്പോള്‍‍ പെയ്യുന്ന മഴ ! ഓര്‍ക്കാപ്പുറത്ത് മൂടല്‍ മഞ്ഞ് മകരമാസത്തിലെ കോടമഞ്ഞെന്നപോലെ. '' വെറ്റിലക്കൊടി കോടാകാണ്ടിരുന്നാ മതിയായിരുന്നു. കൊടി ചതിച്ച എല്ലാം വെള്ളത്തിലാകും '' വിശ്വന്‍ ചിന്തിക്കുകയാണ്. ' മുകളില്‍ പച്ചനെറ്റ് കെട്ടിയാലോ മഞ്ഞിറങ്ങാതെ...? പക്ഷെ.. അതിനു രൂപ .. ഓ പോകുമ്പോള്‍ പോകട്ടെ. ആ ഏതായാലും കുറെ കാലമായി കൃഷി നഷ്ടത്തില്‍ തന്നെ. പിന്നെ സ്വന്തം പ്രയത്നമായതുകൊണ്ടാ. ഏതൊരു പട്...

തീർച്ചയായും വായിക്കുക