എൻ.വിജയമോഹനൻ
പ്രമാണങ്ങളുടെ സൂക്ഷിപ്പുകാരൻ
ഞാൻ പ്രമാണങ്ങളുടെ സൂക്ഷിപ്പുകാരൻ പ്രയാസങ്ങളുടെ പ്രമാണങ്ങളിൽ പെറ്റുവീണവൻ. പ്രശ്‌നങ്ങളുടെ പ്രമാണങ്ങൾ അടയിരുന്നു വിരിച്ചവൻ. രാശിപ്രമാണങ്ങളുടെ രാത്രിവണ്ടിയിൽ ഇരിപ്പിടം കിട്ടാത്ത യാത്രികൻ. ഞാൻ പ്രമാണങ്ങളുടെ സൂക്ഷിപ്പുകാരൻ ഏഴാംപ്രമാണത്തിൽ അവസാനമായിട്ട കളളയൊപ്പും പത്താംപ്രമാണം പരഭാര്യമാരുടെ തലയിണക്കീഴിൽ തിരുകിവച്ചതും രഹസ്യച്ചെപ്പിലടയ്‌ക്കുവാൻ ഞാൻ എല്ലാ നീതിപ്രമാണങ്ങളും സൂക്ഷിക്കുന്നു. ഞാൻ പ്രമാണങ്ങളുടെ സൂക്ഷിപ്പുകാരൻ ഏഴാംപ്രമാണം-വ്യഭിചാരം ചെയ്യരുത് പത്താംപ്രമാണം-അന്യന്റെ ഭാര്യയെ മോഹിക്കരുത് (പത്തു...
മനുഷ്യന്റെ തല
മനുഷ്യനു വിലയില്ലെന്നാരു പറഞ്ഞു? ദൈവത്തെ തൊട്ടുകളിക്കൂ തലയുടെ വിലയപ്പോഴറിയാം. Generated from archived content: poem16_sep.html Author: n_vijayamohanan
പരാതി
പട്ടിക്കു മാസമൊന്നേയുള്ളൂ മനുഷ്യനോ പന്ത്രണ്ടും പോരെന്ന പരിഭവം! Generated from archived content: poem10_novem5_07.html Author: n_vijayamohanan
ഓർമ്മപ്പെടുത്തൽ
ഇതെന്റെ ഹൃദയം ഇതു നീ വാനിറ്റിബാഗിൽ സൂക്ഷിക്കരുത് കണ്ടക്ടർക്കു ചില്ലറ കൊടുക്കുമ്പോൾ മഴയത്ത് കുടയെടുക്കുമ്പോൾ പേന തപ്പുമ്പോൾ ധൃതിയിൽ ചോറ്റുപാത്രം പുറത്തെടുക്കുമ്പോൾ മാറിപ്പോകാനിടയുണ്ട് ഇതു നീ വാനിറ്റി ബാഗിൽ സൂക്ഷിക്കരുത്. പത്രം കൈയിലുണ്ടെങ്കിൽ ദാസൻ പിലാക്കാട്ട് ഗുരുവാക്കാ മിച്ഛപോലെ. പാടിനീട്ടി ലഘുക്കളെ (മദ്ധ്യേ മറിച്ചുമായ് വരാം). Generated from archived content: poem4_nov2_06.html Author: n_vijayamohanan