Home Authors Posts by എൻ. സോമശേഖരൻ

എൻ. സോമശേഖരൻ

0 POSTS 0 COMMENTS

ഷിര്‍ദ്ദിസായി ബാബ

ദേവഗിരിയമ്മയുടെയും ഗംഗാഭവേയുടേയും പുത്രനായി പത്രിയെന്ന ഗ്രാമത്തില്‍ ജനനം. വാര്‍ദ്ധക്യത്തില്‍ ഈശ്വരകൃപയാല്‍ അവതരിച്ച (ജനിച്ച) സന്താനമാണ് പിന്നീട് ഷിര്‍ദ്ദിയിലെ സായി എന്നറിയപ്പെട്ടത്. കുട്ടിയുടെ ജനനത്തോടെ താന്‍ കടന്നുപോന്ന ആദ്ധ്യാത്മികാനുഭവങ്ങള്‍ ഗംഗാഭവയെ കടുത്ത വൈര്യാഗിയാക്കിയിരുന്നു.ഈ ലോകത്തില്‍ തനിക്കൊരു കര്‍ത്തൃത്വവും ഇല്ലെന്ന് അനുഭവിച്ചറിഞ്ഞ ആ പുണ്യാത്മാവ് നവജാത ശിശുവിനെ ആ ദിവസം തന്നെ ഒരു ചെറു കാട്ടിനുള്ളിലെ ആല്‍വൃക്ഷചുവട്ടില്‍ കിടത്തിയിട്ട് ഭാര്യയേയും കൂട്ടി യാത്ര തുടര്‍ന്നു. സമസ്തവും സ...

ഭഗവാന്‌ ഭവ രോഗമോ?

ഓം ശ്രീസായി രാം ചില പത്രങ്ങളിലും, ചാനലുകളിലും കഴിഞ്ഞ മാസം വന്ന വാർത്ത “സായിബാബ; (85) ശരീരക്ലേശത്തെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങിയെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു.” ഏതോ ഒരു വ്യക്തിയെ ഏതോ ഒരു രോഗത്തിന്‌ ആശുപത്രിയിലാക്കി എന്ന്‌ വാർത്ത. എത്ര ലാഘവത്തോടെയുള്ള വാർത്താസമീപനം. ലോകചരിത്രം തന്റെ ചരിത്രമാക്കിയ ഒരു മഹാപുരുഷന്റെ ശരീരക്ലേശങ്ങൾക്ക്‌ ഒരു സാധാരണജീവന്റെ ശരീരക്ലേശങ്ങളുടെ അർത്ഥം മാത്രമാണോ ഉള്ളത്‌. പഠിക്കേണ്ടതല്ലേ ഈ വിഷയം. സായിസേവകർ തീർച്ചയായും ഇക...

ഭഗവാന്‌ ഭവ രോഗമോ? (രണ്ടാം ഭാഗം)

ശ്രീകൃഷ്‌ണാവതാരം ഒരു പക്ഷേ ശ്രീകൃഷ്‌ണൻ അനുഭവിച്ചിട്ടുള്ളത്ര ദുരന്തങ്ങൾ മറ്റാരും അനുഭവിച്ചിട്ടില്ലെന്നു പറയാം. ശ്രീകൃഷ്‌ണൻ സ്വന്തം കഥ പറഞ്ഞാൽ എങ്ങനെയിരിക്കും ഒന്നാലോചിച്ചു നോക്കാം. ഞാൻ ജനിക്കാൻ പോകുന്നു എന്ന കാരണം കൊണ്ടു മാത്രം എന്റെ മാതാപിതാക്കൾ തടവിലാക്കപ്പെടുക. തനിക്കു മുമ്പേ ജനിച്ച സഹോദരങ്ങൾ താൻ മൂലം അരും കൊല ചെയ്യപ്പെടുക. ജനിച്ച നിമിഷം തന്നെ അമ്മയിൽ നിന്നും മാറ്റിപാർപ്പിക്കുക. തന്റെ ജീവൻ രക്ഷിക്കാനായി മറ്റൊരു കുരുന്നിനെ (യശോദയുടെ കുഞ്ഞ്‌) കൊലയ്‌ക്ക്‌ കൊടുക്കുക. തന്നെ വേട്ടയാടാൻ ഒരുക്കി...

തീർച്ചയായും വായിക്കുക