Home Authors Posts by എൻ. ശശിധരൻ

എൻ. ശശിധരൻ

0 POSTS 0 COMMENTS

ജീർണ്ണ രാഷ്‌ട്രീയത്തിന്റെ ഇരകൾ

സംസ്‌ക്കാരത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ്‌ രാഷ്‌ട്രീയം. ജനജീവിതത്തിന്റെ ഭൗതികവും ആത്‌മീയവുമായ അസ്‌ഥിത്വത്തെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിൽ രാഷ്‌ട്രീയത്തിനുള്ള പങ്ക്‌, ശാസ്‌ത്രീയമായും അനുഭവപരമായും തെളിയിക്കപ്പെട്ടതാണ്‌. ഏതു വ്യവസ്‌ഥയിലും മനുഷ്യവംശം, രാഷ്‌ട്രമീമാംസയുടെ പ്രത്യയ ശാസ്‌ത്രപ്രയോഗങ്ങൾക്ക്‌ കീഴ്‌പെട്ടാണ്‌ ജീവിച്ചുപോരുന്നത്‌. സംസ്‌ക്കാരവും രാഷ്‌ട്രീയവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം സർഗ്ഗാത്മകമായ എല്ലാ ആവിഷ്‌ക്കാരങ്ങളിലും കണ്ടെത്താനാവുന്നത്‌ അതുകൊണ്ടാണ്‌. സങ്കല്‌...

ആത്മകഥ എഴുതാത്തത്‌

ഞാൻ ആത്മകഥ എഴുതില്ല. ഞാൻ ജനിക്കും മുൻപ്‌ രണ്ടുവരിയിൽ മറ്റൊരാൾ അത്‌ എഴുതി വച്ചിട്ടുണ്ട്‌ഃ ‘കരുതുവതിഹ ചെയ്യ വയ്യ, ചെയ്യാൻ- വരുതി ലഭിച്ചതിൽ, നിന്നിടാ വിചാരം!’ Generated from archived content: poem2_apr13.html Author: n_sasidharan

ഏകാന്തത

എന്റെ ഭാഷയിൽ ഞാൻ എഴുതിയ പുസ്‌തകം അപരിചിതമായ ഏതോ മറുഭാഷയിൽ ഞാൻ തന്നെ വിവർത്തനം ചെയ്യുന്ന കഠിനവൃത്തി. Generated from archived content: news3_june7.html Author: n_sasidharan

തീർച്ചയായും വായിക്കുക