എൻ. രാജൻ നായർ
ഒരു രോമാഞ്ചജനകമായ കഥ
മുഖ്യസചിവനും പണസചിവനും ഭണ്ഡാരം തപ്പിനോക്കി. അത് കാലിയാകുന്ന കാലത്തെക്കുറിച്ച് വേവലാതിപ്പെട്ട് ചിന്തവായിച്ച് ദേശാഭിമാനികളായി. നാട്ടുകാർക്ക് ശല്യമായ പോലീസ്‌സേന പിരിച്ചുവിടാൻ അവർ ബിനീഷ് ഭാഷയിൽ കോറിയാടി. പോലീസുകാർ ബഹു വെപ്രാളപ്പെട്ടു എന്നും വിജയകരമായി ചിന്ത വായിച്ചു എന്നും കുഞ്ഞഹമ്മദ് ബുജി. സംഘടനാതലത്തിൽ അവർ മുഖ്യസചിവനെയും ആഭ്യ-അന്തര സചിവനെയും കണ്ടുമൊഴിഞ്ഞു. പോലീസുകാർക്ക് ഇനി മുതൽ ശമ്പളം വേണ്ട, എന്നു മാത്രമല്ല ഓരോ മാസവും ഓരോ മാസത്തെ ശമ്പളം ഓരോ പോലീസുകാരനും സ്വയം അദ്ധ്വാനിച്ച് ഖജനാവിലേയ...