എൻ. പ്രദീപ്‌കുമാർ
പൂച്ച
മേൽകഴുകിവന്ന് കിടപ്പുമുറിയിലെ നിലക്കണ്ണാടിയ്‌ക്കു മുന്നിലെത്തി ബട്ടൺ കുടുക്കുന്നതിനിടയിലാണ് വാതിൽക്കൽ തന്നെ തുറിച്ചുനോക്കി ഇരിക്കുന്ന രണ്ടു ചാട്ടുളി കണ്ണുകൾ പത്മദളാക്ഷമേനോന്റെ സ്വസ്ഥത കെടുത്തിയത്. മിസ്‌റ്റർ പത്മദളാക്ഷമേനോൻ, നിങ്ങളൊരു സീനിയർ ബാങ്ക് ഓഫീസർ ആയിരിക്കാം; സിംഹങ്ങളുടെ സമൂഹത്തിൽ മോശമല്ലാത്ത സിംഹാസനവും ഉണ്ടായിരിക്കാം; ഇതുകൊണ്ടൊന്നും പക്ഷെ ഞാൻ നിങ്ങളെ തെല്ലും വിലകല്പിക്കുന്നില്ല എന്നൊരു കൂസലില്ലാത്ത ഔദ്ധത്യം കണ്ണാടിയിൽ പ്രതിബിംബിച്ച ആ കണ്ണുകളിൽ അയാൾക്ക് വായിച്ചെടുക്കാനായി. ഷർട്ടിന്റെ...