Home Authors Posts by എൻ. കെ. കണ്ണൻ

എൻ. കെ. കണ്ണൻ

0 POSTS 0 COMMENTS

‘അന്ന’ത്തിന്റെ നാട്ടറിവുകൾ

1. ഈന്തൽ പന (അലങ്കരിക്കുവാനുളള പന) പനയുടെ കുരു എടുത്ത്‌ വെട്ടിപ്പിളർന്ന്‌ അരിയെടുത്ത്‌ വെയിലത്ത്‌ ഉണക്കിവയ്‌ക്കുന്നു. 6 മാസത്തിനുശേഷം വെളളത്തിൽ ഇട്ട്‌ കുതിർത്ത്‌ ഇടിച്ചുപൊടിക്കുന്നു. ഈ പൊടി വെളളത്തിൽ കലക്കി വച്ചതിനുശേഷം രണ്ടോമൂന്നോ ദിവസം കഴിഞ്ഞ്‌ തെളിവെളളം കളഞ്ഞ്‌ നൂറ്‌ എടുക്കുന്നു. ഇടയ്‌ക്കിടയ്‌ക്ക്‌ തെളിവെളളം കളയുകയും പുതിയ വെളളത്തിൽ കലക്കുകയും വേണം. ‘കട്ട്‌ ’ കളയുവാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. നൂറ്‌ വൃത്തിയുളള തുണിയിൽ കെട്ടി വെളളം വാർന്നുപോകാൻ വയ്‌ക്കുന്നു. പിന്നീട്‌ ഉണക്കി കട്ടയെല്ലാം പ...

തീർച്ചയായും വായിക്കുക