Home Authors Posts by എം.വി.വിഷ്‌ണു നമ്പൂതിരി

എം.വി.വിഷ്‌ണു നമ്പൂതിരി

0 POSTS 0 COMMENTS

വയലപ്രചെറിയയുടെ പാട്ടുകഥ പഠനവും പാഠവും

ഫോക്‌ ബാലഡുകളുടെയും വീരാപദാനങ്ങളുടെയും സവിശേഷതകൾ പലതും കലർന്നതും പുരാവൃത്തം ഐതിഹ്യം ചരിത്രം റൊമാൻസ്‌ അലൗകിക സങ്കല്പങ്ങൾ തുടങ്ങിയ അനേകം ഘടകങ്ങൾ കണ്ടെത്താവുന്നതും, ഉത്തരകേരളത്തിലെ സമാന്യവ്യവഹാരഭാഷാപദങ്ങളും പ്രയോഗങ്ങളും കാണാവുന്നതുമായ ജനകീയ കഥാഗാനങ്ങളാണ്‌ വടക്കൻ പാട്ടുകഥകൾ. അനുഷ്‌ഠാനം ആരാധന തുടങ്ങിയവയുമായി വടക്കൻപാട്ടുകഥകൾക്ക്‌ ബന്ധമില്ല. ഇവയ്‌ക്ക്‌ പാടുന്നതിന്‌ സമയകാലനിയന്ത്രണവുമില്ല. ജാതി-വർഗ്ഗ നിരപേക്ഷതയാണ്‌ ഈ ജനകീയഗാനങ്ങളുടെ മറ്റൊരു സവിശേഷത. തികച്ചും വാങ്ങ്‌മയപരമ്പര്യം അവകാശപ്പെടുന്ന പ...

അനുഷ്‌ഠാനകലകളിലെ മാപ്പിള കഥാപാത്രങ്ങൾ

നാനാജാതിമതസ്‌ഥരായ ജനവിഭാഗങ്ങൾ വസിക്കുന്ന പ്രദേശമാണ്‌ കേരളം. ഒരു വിഭാഗക്കാരുടെ കലാസംസ്‌ക്കാരാദികൾ മറ്റൊരു വിഭാഗക്കാരുടെ കലാസംസ്‌ക്കാരാദികളിൽ പ്രതിഫലിക്കുക സ്വാഭാവികം മാത്രമാണ്‌. കേരളത്തിലെ നസ്രാണികളുടെയും മറ്റും സംസ്‌ക്കാരത്തിൽ ഹൈന്ദവസംസ്‌ക്കാരത്തിന്റെ പല അംശങ്ങളും അലിഞ്ഞു ചേർന്നിട്ടുണ്ട്‌. അതുപോലെ അന്യമതസംസ്‌ക്കാരങ്ങൾ ഹൈന്ദവമതത്തിലും പ്രവേശിച്ചുകാണാം. ഹൈന്ദവരുടെ ചില ക്ഷേത്രങ്ങളിലും കാവുകളിലും മുസ്ലീങ്ങൾ ഉപഹാരമായി പലവസ്‌തുക്കളും സമർപ്പിക്കുന്ന പതിവ്‌ ഇന്നും നിലനിന്നുപോരുന്നു. ഹൈന്ദവരുടെ അനു...

ജലയാനങ്ങളും മരക്കലവും

പ്രാകൃതരെന്ന്‌ നാം ഇന്ന്‌ കരുതിപ്പോരുന്ന ആദിസമൂഹങ്ങൾപോലും അവരുടെ ജീവിതാവശ്യങ്ങൾക്കുവേണ്ട പലതരം ഉപകരണങ്ങളും പണിക്കോപ്പുകളും നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്‌തുവന്നിരുന്നുവെന്ന്‌ കരുതേണ്ടിയിരിക്കുന്നു. പുരാവസ്‌തുശാസ്‌ത്രത്തിന്റെ സഹായത്തോടെ കുറെ കാര്യങ്ങൾ നമുക്ക്‌ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്‌. നദികളും കായലുകളും നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പ്രാചീനമനുഷ്യർ സഞ്ചരിച്ചിരുന്നതെങ്ങനെയെന്ന്‌ നമുക്കിന്ന്‌ വിഭാവനം ചെയ്യുവാനേ കഴിയൂ. ജലസഞ്ചാരം ചെയ്യുവാനും മത്സ്യബന്ധനത്തിൽ ഏർപ്പെടുവാനും പ്രാക്‌തന കാലഘട്ട...

ഇലക്കറികൾ

ഭക്ഷ്യവിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിലും വിവിധ പാചകരീതികൾ അനുവർത്തിക്കുന്നതിലും മനുഷ്യരെ സഹായിച്ചിട്ടുളളത്‌ അനുഭവജ്ഞാനമാണ്‌. ‘രുചിയറിഞ്ഞ്‌ ഭക്ഷിക്കണം’ എന്നാണ്‌ പഴമൊഴി. രുചിയുടെ കാര്യത്തിൽ മാത്രമല്ല, ഗുണനിലവാരത്തിലും അവർ ശ്രദ്ധിച്ചിരുന്നു. ആരോഗ്യസംരക്ഷണത്തിന്‌ ഉതകുന്ന ഭക്ഷ്യപദാർത്‌ഥങ്ങൾ കണ്ടെത്തുവാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്‌. ഭക്ഷ്യവസ്തുക്കളുടെ തിരഞ്ഞെടുപ്പിൽ മനഃശാസ്ര്തപരമായ തത്വംകൂടി അന്തർലീനമായിട്ടുണ്ട്‌. ഒരു വിഭാഗക്കാർക്ക്‌ പത്ഥ്യമായവ മറ്റൊരു വിഭാഗത്തിന്‌ നിഷേധമാവുന്നു. ഗുണമുളളതായാലും മ...

തീർച്ചയായും വായിക്കുക