Home Authors Posts by എം. വി. മോഹനൻ,

എം. വി. മോഹനൻ,

0 POSTS 0 COMMENTS

മാടം

കേരളത്തിൽ ജന്‌മികുടിയാൻ വ്യവസ്‌ഥിതി നിലനിന്നിരുന്നകാലം. തമ്പ്രാക്കളുടെ വയലുകൾ കാത്തിരുന്നത്‌ പവലയരായിരുന്നു (അടിയാളർ, ചെറുമർ എന്ന്‌ മറ്റുപേർ) ഏക്കറോളം വിസ്‌തൃതിയുളള വയലിൽ ചിറകെട്ടി വെളളം നിയന്ത്രിച്ചും ചക്രംചവിട്ടിയും വേത്ത്‌ തേവിയും നിലമൊരുക്കി ഞാറുനട്ട്‌, കിളിയാട്ടിയും ചാഴിവിലക്കിയും കണ്ണമ്പലം കെട്ടിയും വിളകാത്ത്‌ വയലിനെ പൊൻകതിർ ആക്കിമാറ്റുന്ന ഈക്കൂട്ടർ പ്രകൃതിയിൽനിന്നു കിട്ടുന്ന വസ്‌തുക്കൾ മാത്രം ഉപയോഗിച്ചു. പ്രായോഗികബുദ്ധിയും അദ്ധ്വാനവും കൂട്ടായ്‌മയും മാത്രം ഉപയോഗിച്ച്‌ ഇക്കൂട്ടർ ...

കൈവേലപ്പാട്ടുകൾ

1. കൂന്തവട്ടി സമ്പാ. എം.വി. മോഹനൻ ആ കുന്ത ചാലിൽ ചെന്ന്‌ തെയ്യന്താരേ ആ കുന്ത വേരെടുത്ത്‌ തെയ്യന്താരേ വെയിലത്തിട്ടൊന്നുവാട്ടി തെയ്യന്താരേ മെയ്യണി കുഞ്ഞഴി തെയ്യന്താരേ നനു നനെ കീറുന്നുണ്ടെ തെയ്യന്താരേ മെയ്യണി കുഞ്ഞഴകി തെയ്യന്താരേ വട്ടിയും നെയ്യുവാനേ തെയ്യന്താരേ വക്കുകൾ വച്ചവളും തെയ്യന്താരേ പഴുതാര തെറ്റ വച്ചു തെയ്യന്താരേ ചെങ്ങാലി കൂടും വച്ചു തെയ്യന്താരേ തേരട്ടക്കാലും വച്ചേ തെയ്യന്താരേ വട്ടിയും നെയ്‌തവള്‌ തെയ്യന്താരേ വട്ടീടഴകും കണ്ട്‌ തെയ്യന്താരേ ചാത്തനും കൂടെക്കൂടി തെയ്യന്താരേ നമ്മുടെ തമ്പുരാനു...

തീർച്ചയായും വായിക്കുക