Home Authors Posts by മുയ്യം രാജൻ

മുയ്യം രാജൻ

64 POSTS 0 COMMENTS
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

മദ്യമന്ത്രം

  വെളിയില്‍ ചിരപരിചിതരായ ഒരുപറ്റം ചെറുപ്പക്കാരുടെ ബഹളവും വെപ്രാളവും. പിരിവിനായിരിക്കും. ഞാ ന്‍ അനുമാനിച്ചു. ശ്രീമതി ഒരുതരം കോപ്രായത്തോടെ അനങ്ങാപ്പാറ മാതിരിയിരുന്നു. മനു, സത്യശീലന്‍, മുഹമ്മദ്‌, ബിജു, അശോകന്‍, രമേശന്‍... എന്നെ കണ്ടതും ആദരപൂര്വ്വിമവരെഴുന്നേറ്റു. നാല്പ്പണത് വര്ഷരത്തിന് ശേഷം റിട്ടയറായി നാട്ടിലെത്തിയപ്പോള്സ,ര്വ്വതത്ര തിരക്ക്‌. തെയ്യം, ഉദ്ഘാടനം, ഉത്സവപ്പിരിവ്‌, അടിപിടിക്ളാസ്‌ തുടങ്ങി അങ്ങാടിക്കാര്യത്തിനു വരെ കൂട്ട്‌ നില്ക്ക ണമെന്നായിട്ടുണ്ട്‌. ആവര്ത്തപനവിരസമെങ്കിലു...

മൊഴിയാഴം

കൊടും നോവിലുരുകിയ കുറുങ്കവിതയായി പെരുമഴ... കടും വാക്കിലഴുകിയ മറവിതന്‍ നിനവായ് മനപ്പുഴ...  

അസഹിഷ്ണുതയുടെ ഉഷ്ണകാലം

"വിഷയസ്വീകരണത്തിലെ നവീനതയാണു താങ്കൾക്ക് ഡോക്ടറേറ്റ്‌ നേടിത്തന്നതെന്ന്‌ പറയുന്നത്‌ ശരിയാണോ? എന്തായിരുന്നു ആ വിഷയം? " "നവീന യുഗത്തില്‍ ജാതിവാലിന്റെ പ്രസക്തി " "അന്യമതസ്ഥരായ കീഴാള മാതാപിതാക്കളില്‍ പിറന്ന താങ്കളിപ്പോള്‍ ഉന്നതമായ ഒരു ജാതിവാല്‌ പേറുന്നതോ ?" "തലമുറകൾക്ക് ‌ മുമ്പ്‌ എന്‍റെ മുതുമുത്തഛന്മാര്‍ ഉയർന്ന കുലജാതരായിരുന്നു എന്നാണ്‌ കേട്ടുകേഴ്വി..അത്‌ സ്ഥാപിച്ചെടുത്തത്  എന്റെ സാമർഥ്യം.. അതാണ് എനിക്ക്‌ ഡോക്ടറേറ്റ് നേടിത്തന്നത്..!" (ഇപ്പോള്‍ വായനക്കാര്‍ക്ക് മനസ്സിലായില്ലേ ? നമ്മുടെയെ...

ഒരോണ (സ്‌)കിറ്റ്‌

  'ആശാനെ ഒരു പരിഹാസ കാവ്യം വേണം.. ഉത്രാടത്തലേന്ന് സമാജത്തിന്‌ അരങ്ങേറാനാ..ചാനലുകളിലൊക്കെ കണ്ടിട്ടില്ലെ..അതു പോലൊരെണ്ണം.. ശരിക്കുമിപ്പം ചാനലുകാരാ പ്രവാസികളെയൊക്കെ ഓണവും വിഷുവുമൊക്കെ ആഘോഷിക്കാന്‍ ഉത്തേജിപ്പിക്കുന്നത്‌.. നമുക്കിപ്രാവശ്യവും കലക്കണം..നാളെക്കഴിഞ്ഞ്‌ ചിങ്ങം ഒന്ന്. ' സമാജം പ്രസിഡണ്ട്‌ ജനേട്ടന്‍ ഹസ്തദാനം നല്കിയ ശേഷം കയ്യിലുള്ള സഞ്ചി എനിക്ക്‌ കൈമാറി. 'ഇതിലെന്താ.. ?' 'ഓണമല്ലെ..ഒരു കിലോ കുത്തരി..പഞ്ചസാര..ശര്‍ക്കര..അങ്ങനെ ഓണത്തിനുള്ള സകല ഇട്ടവട്ടങ്ങളും ഇതിലുണ്ട്‌..ഏറ്റവുമട...

വായനാവാരം

  എന്റെ കൂടെ ഡോ. രാജീവനുമുണ്ടായിരുന്നു. മാഷെ നീണ്ട മുപ്പതില്പരം വര്ഷം മുമ്പ്‌ കണ്ടതാണ്‌. മാഷ്‌ ഞങ്ങളെ തിരിച്ചറിയുമോ എന്ന കാര്യത്തില്‍ ആശങ്ക ഒട്ടും അലട്ടിയുമിരുന്നില്ല. ഞാന്‍ ആഗ്രഹം പ്രകടിച്ചപ്പോള്‍ ഒരു ഓട്ടോ പിടിച്ച്‌ ഹൗസിംഗ്‌ കോളനിയിലേക്ക്‌ പുറപ്പെട്ടു. മാഷ്ക്ക്‌ വേണ്ടി കരുതിയ സമ്മാനപ്പൊതി രാജീവന്റെ കയ്യിലായിരുന്നു. ‘എന്താ ഇതില്‌..നല്ല ഭാരം.. ' 'അത്‌ പറയില്ല..എന്തായാലും പ്രൈസല്ല..സര്പ്രൈസാ..’ വാതില്‍ മണിയില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്ത് നിന്നും ‘ആരാ’ എന്ന ഉറച്ച സ്വരം കേട്ട...

അച്ഛന്റെ പൂച്ച

    പടിയിറങ്ങാന്‍ നേരം അപശകുനം മാതിരിയാണ് കരിമ്പൂച്ച കുറുകെ ചാടിയത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി അച്ഛന്റെ സന്തതസഹചാരിയായിരുന്നു ഈ പൂച്ച. അതിനാലായിരിക്കണം എല്ലാവരാലും വെറുക്കപ്പെട്ട പൂച്ച എനിക്ക് ഏറെ പ്രിയപ്പെട്ടതായത്. പൂച്ചയുടെ നിറം പൊതുവെ കറുപ്പാണെങ്കിലും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ പല നിറങ്ങളുടെ ചാരുത. കറുപ്പ്, ചാരം, മഞ്ഞ,വെളുപ്പ്,തവിട്ട് അങ്ങനെ നിറങ്ങളുടെ ഒരു കൊളാഷ്. ചിത്രകാരനായ അനിയന്‍ രതീഷിനെ ആകര്‍ഷിച്ചതും ആ നിറക്കൂട്ട്. ആരാലോ വഴിയി ല്‍ ഉപേക്ഷിക്കപ്പെട്ട പൂച്ചയെ രതീഷ്‌...

ജസതപ … പസതപ

(ഹെഡിംഗ്‌ വായിച്ച്‌ കുഴങ്ങിയല്ലെ ? എങ്കില്‍ ദയവായി ബാക്കി ഭാഗം കൂടി വയിച്ചാലും ) 'ജനേട്ടന്‍ തന്നെ ഇനി നമ്മുടെ നേതാവ്‌.. ' ആള്ക്കൂട്ടം കയ്യടിച്ച്‌ പാസാക്കി. പിന്‍ ബഞ്ചില്‍ നിന്നും ഒറ്റപ്പെട്ട കൂക്കു വിളികള്‍ ഉയര്ന്നു. രാജിയുടെ സില്ബന്തികള്‍ . അവണ്റ്റെ മുഖത്ത്‌ അത്രുപ്തിയുണ്ട്‌. കോന്ത്രപ്പല്ലിലെ ആ വളിച്ച ചിരിയില്‍ അതു വിളങ്ങി. 'ജനേട്ടാ നിങ്ങ ശരിക്കും ഒരു സംഭവം തന്നെ.' (രാജി മനസ്സില്‍ നിനച്ചത്‌ മുഖത്തു നിന്നും ഞാന് വായിച്ചെടുത്തു : ജനേട്ടാ നിങ്ങ ശരിക്കുമൊരു കുറുക്കന്‍ തന്നെ!) 'എല്ലാറ...

ജസതപ … പസതപ

(ഹെഡിംഗ്‌ വായിച്ച്‌ കുഴങ്ങിയല്ലെ ? എങ്കില്‍ ദയവായി ബാക്കി ഭാഗം കൂടി വയിച്ചാലും ) 'ജനേട്ടന്‍ തന്നെ ഇനി നമ്മുടെ നേതാവ്‌.. ' ആള്ക്കൂട്ടം കയ്യടിച്ച്‌ പാസാക്കി. പിന്‍ ബഞ്ചില്‍ നിന്നും ഒറ്റപ്പെട്ട കൂക്കു വിളികള്‍ ഉയര്ന്നു. രാജിയുടെ സില്ബന്തികള്‍ . അവണ്റ്റെ മുഖത്ത്‌ അത്രുപ്തിയുണ്ട്‌. കോന്ത്രപ്പല്ലിലെ ആ വളിച്ച ചിരിയില്‍ അതു വിളങ്ങി. 'ജനേട്ടാ നിങ്ങ ശരിക്കും ഒരു സംഭവം തന്നെ.' (രാജി മനസ്സില്‍ നിനച്ചത്‌ മുഖത്തു നിന്നും ഞാന് വായിച്ചെടുത്തു : ജനേട്ടാ നിങ്ങ ശരിക്കുമൊരു കുറുക്കന്‍ തന്നെ!) 'എല്ലാറ്റിനും നന...

വിഷ(ഷു)ക്കനിവ്‌

ആകാശത്ത്‌ താരകങ്ങള്‍ ചിന്നിച്ചിരിക്കുംപുലരി പൂത്തുലയാന്‍ കാത്തിരിക്കും പൊരുളറിയാതെ കാലം കണ്ണു പൊത്തുംകതിനാവെടികള്‍ കനവില്‍ പൊട്ടിച്ചിരിക്കുംകണിയൊരുക്കിയ അകംപുറംപൊരുള്‍ കാണാതെ മദിയ്ക്കുംപീലി കെട്ടിയ മോഹത്തിരയില്‍പാവം കോരന്‍റ്റെ കുടിലുംകുമ്പിള്‍ കുത്തി കോരിത്തരിച്ചത്‌ --വിഷ(ഷു)ക്കഞ്ഞികോരിക്കുടിക്കാനല്ല !കുടിലിനെപ്പോലും കൊട്ടാരമാക്കുന്നകണിക്കൊന്ന പൊന്നു കൊണ്ട്‌കുഞ്ഞിപ്പെണ്ണുമൊന്ന്‌ മിന്നണിയുന്നത്‌കണ്‍കുളിര്‍ക്കെ കണി കണ്ട്‌എന്നെന്നേയ്ക്കുമായി കണ്ണടയ്ക്കാന്‍! Gener...

കലി കാല കേരളം

ഞങ്ങളുടെ കെട്ടുപാടില്‍ നിന്നും ശിവരാമന്‍ കൂട്‌ വിട്ട്‌ പോയി. നേരവും കാലവും നോക്കാതെ കയറി വരുന്ന ശുദ്ധ കോമാളിയാണ്‌ മരണം . അതു മനസ്സിലാക്കാന്‍ വാസ്തവത്തില്‍ ഞങ്ങള്‍ക്ക്‌ ശിവരാമനെ ബലി കൊടുക്കേണ്ടി വന്നു. അതൊക്കെ കൊണ്ടാണ്‌ ഒന്ന് കളം മാറി ചവിട്ടാന്‍ തീരുമാനിച്ചത്‌. 'ഇനിയൊരു അറിയിപ്പുണ്ടാവുന്നത്‌ വരെ മദ്യം കൈകൊണ്ട്‌ തൊടില്ലെന്ന് ഇതിനാല്‍ സത്യപ്രതിജ്ഞയെടുത്തു കൊള്ളുന്നു ..' സത്യവാചകം ചൊല്ലിത്തന്ന കണ്ണേട്ടന്‌ വയസ്‌ എഴുപത്തിനാല്‌ . പ്രതിജ്ഞ ചൊല്ലുന്നതിനായി മുന്നോട്ട്‌ നീട്ടിയ കരം വിറകൊള്ളുന്നത്‌ ...

തീർച്ചയായും വായിക്കുക