Home Authors Posts by മുതുകുളം ശ്രീധർ

മുതുകുളം ശ്രീധർ

0 POSTS 0 COMMENTS

തടസ്സങ്ങൾ

സന്ധ്യയെ ഞോടിനോവിച്ചു തേങ്ങാപ്പൂൾ കൈക്കലാക്കിയോൻ പറപ്പുകാകൻ പിന്നാലെ വരും കൂട്ടരോടൊത്തുടൻ ഇരവിൻ മലയോരത്തെ ജീവിതം സുമനോഹരം പകലിൻകൊന്ന പൂക്കുമ്പോൾ തടസ്സങ്ങളൊരായിരം. Generated from archived content: poem9_june_05.html Author: muthukulam_sreedhar

തീർച്ചയായും വായിക്കുക