Home Authors Posts by മ്യൂസ്‌ മേരി ജോർജ്‌

മ്യൂസ്‌ മേരി ജോർജ്‌

0 POSTS 0 COMMENTS
യു.സി. കോളേജ്‌, ആലുവ.

ജലത്താൽ മുറിവേറ്റവർ

വത്സലയുടെ പുതിയ നോവൽ ആണ്‌ ‘ആദിജലം’. തന്നെ ചൂഴുന്ന ജനരാശിയുടെ നടുവിൽ നില്‌ക്കുമ്പോഴും ശ്രീരാധ ഏകയാണ്‌. തന്റെ ജനനകാരണരെ തിരയുന്നതിന്‌ ശ്രീരാധയെ സജ്ജമാക്കുന്നതും സ്‌നേഹസൗഹൃദങ്ങളിലേക്ക്‌ നടന്നടുക്കുന്നതിന്‌ അവളെ പ്രേരിപ്പിക്കുന്നതും ഈ ഏകാന്തതയാണ്‌. അവൾ കണ്ടെത്തുന്ന മനുഷ്യരും മനുഷ്യജീവിത ഇടങ്ങളുമാണ്‌ ‘ആദിജലം’. സംഘർഷം, സമാധാനം, അനുഗ്രഹം, നിരാശകൾ, കലാപങ്ങൾ, ആസക്തി എന്നിങ്ങനെ ജീവിതത്തിന്റെ ഭിന്നമുഖങ്ങളെ പരിചയപ്പെടുമ്പോഴും സ്വന്തം മുഖം നഷ്‌ടപ്പെടാതിരിക്കുന്ന പെണ്ണാണ്‌ ശ്രീരാധ. ബിരുദപഠനം തീരുന്നതുവരെ...

തീർച്ചയായും വായിക്കുക