Home Authors Posts by മുരളീധരപ്പണിക്കർ

മുരളീധരപ്പണിക്കർ

0 POSTS 0 COMMENTS

ജനാധിപത്യം

വാഴുന്നോർ വഴിനീളെ വാഴ്‌ത്തപ്പെടുന്നു വാഴിക്കുന്നോർ വഴിയരികിൽ വഴുതിവീഴുന്നു. കഴുതയെ ചുമക്കുന്ന കുതിര കലികാലം. ആരെയോ കാത്തുനിന്ന കവി ആരെയും കാണാതെ തിരികെപ്പോയി. Generated from archived content: poem_mar20.html Author: muralidharapanicker

ടൂറിസം വികസനം

ആറ്റുവഞ്ചിക്കാടുകൾ കോൺക്രീറ്റു മതിലാക്കി പൊന്മാനും കുരുവിയും കൂടുവിട്ടലയുമ്പോൾ ടൂറിസം വികസനം! Generated from archived content: poem5_dec9_06.html Author: muralidharapanicker

ഫലിതം

പട്ടിണിപ്പാവം വീണ്ടും ഡോക്‌ടറെ കാണാൻ പോയി കോഞ്ചുപേക്ഷിക്ക വേണം ഡോക്‌ടർ കണ്ണടയ്‌ക്കുന്നു. Generated from archived content: poem1_april20_09.html Author: muralidharapanicker

തീർച്ചയായും വായിക്കുക