മുരളി മലപ്പുറം
ജമാൽ കൊച്ചങ്ങാടി രചിച്ച വിശ്വസാഹിത്യ പ്രതിഭകൾ
നമ്മുടെ ജീവിതത്തിലേയ്‌ക്കു വെളിച്ചം വിതറുകയും മനസ്സുകളെ വിമലീകരിക്കുകയും ചെയ്യുന്നവരാണ് സാഹിത്യ പ്രതിഭകൾ. 20-ാം നൂറ്റാണ്ടിലെ 156 വിശ്വസാഹിത്യ പ്രതിഭകളുടെ ലഘു ജീവചരിത്രക്കുറിപ്പുകളടങ്ങിയ ഈ കൃതി രചിച്ചത് ജമാൽ കൊച്ചങ്ങാടിയാണ്. മഹത്തായ പ്രാർത്ഥനയും കഠിനപരിശ്രമവും ഇതിനു പിന്നിലുണ്ട്. അമൂല്യമായ ഈ ഗ്രന്ഥം സാഹിത്യവിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാണ്. പ്രസാഃ ഒലീവ് വില ഃ 150 രൂ. Generated from archived content: book2_april15_08.html Author: murali_malappuram